ഗവ. എച്ച് എസ് എസ് ആനപ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്
10:35, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15060 (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച് എസ് എസ് ആനപ്പാറ
വിലാസം
ആനപ്പാറ

ച‍ുള്ളിയോട് പി.ഒ.
,
673592
,
വയനാട് ജില്ല
സ്ഥാപിതം07 - 12 - 1955
വിവരങ്ങൾ
ഫോൺ04936 266467
ഇമെയിൽhmghssanappara@gmail.com
കോഡുകൾ
സ്കൂൾ കോഡ്15060 (സമേതം)
എച്ച് എസ് എസ് കോഡ്12037
യുഡൈസ് കോഡ്32030200404
വിക്കിഡാറ്റQ64522527
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംനെന്മേനി പഞ്ചായത്ത്,
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ522
പെൺകുട്ടികൾ436
ആകെ വിദ്യാർത്ഥികൾ958
അദ്ധ്യാപകർ44
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോയി വി സ്‍കറിയ
പി.ടി.എ. പ്രസിഡണ്ട്ഷാജി കോട്ടയിൽ
എം.പി.ടി.എ. പ്രസിഡണ്ട്നിൻസി ഷിജ‍ു
അവസാനം തിരുത്തിയത്
14-03-202215060
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് നെന്മേനി പഞ്ചായത്തിലെ ആനപ്പാറ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ.1955 ഡിസംബർ ഏഴാം തിയ്യതിയാണ്‌ സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്‌. മലബാർ ഡിസ്ട്രിക്ട്‌ ബോർഡിന്റെ കീഴിൽ ഏകാധ്യാപകവിദ്യാലയമായാണ്‌ തുടക്കം.

ചരിത്രം

1955 ഡിസംബർ ഏഴാം തിയ്യതിയാണ്‌ സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്‌.മലബാർ ഡിസ്ട്രിക്ട്‌ ബോർഡിന്റെ കീഴിൽ ഏകാധ്യാപക വിദ്യാലയമായാണ്‌ തുടക്കം. ചിറക്കൽ താലൂക്കിലെ ബാലകൃഷ്ണൻ മാസ്റ്ററായിരുന്നു ആദ്യത്തെ അധ്യാപകൻ. ഇന്നത്തെ കരടിപ്പാറ ബസ്‌ കാത്തുനിൽപു കേന്ദ്രത്തിനു സമീപത്ത്‌ ഒരു താൽക്കാലിക ഷെഡിൽ തുടങ്ങിയ സ്കൂൾ 1958 ൽ ബസ്‌ സ്റ്റോപ്പിന്‌ മുൻവശത്തുള്ള സ്ഥലത്തേക്ക്‌ മാറ്റി. 1968-ൽ ആണ്‌ സ്കൂൾ ഇന്ന്‌ കാണുന്ന സ്ഥലത്ത്‌ പ്രവർത്തനം ആരംഭിക്കുന്നത്‌. ക‍ൂട‍ുതൽ അറിയാൻ........

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ കളിസ്ഥലം, ലൈബ്രറികൾ, ലാബുകൾ ,സ്കൂൾ ബസ് ,മൾട്ടിപർപ്പസ് സിന്തറ്റിക് കോർട്ട് തുടങ്ങിയ നിരവധി സൗകര്യങ്ങൾ സ്‍ക‍ൂളിനിന്ന‍ുണ്ട്.

കൂടുതൽ അറിയാൻ........

പാഠ്യേതര പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

ഹൈസ്കൂളായി ഉയർത്തപ്പെട്ടതിനുശേഷം പ്രധാനാധ്യാപകരായി സേവനമനുഷ്ഠിച്ചവരും കാലഘട്ടവും

നമ്പർ കാലഘട്ടം പ്രധാനാധ്യാപകർ
1 1980-82 കെ.ഇ. ഇന്ദിരാദേവി (ഇൻചാർജ്)
2 1982-84 വി.കെ. തിലകൻ
3 1984-85 കെ .വി .ജോർജ്ജ്
4 1985-86 ആർ ഗൗതമൻ
5 1986-87 ഒ.സുധാകരൻ
6 1987-89 എം പി ജോസഫ്
7 1989-91 ശാന്തി മത്തായി
8 1991-96 എം ജോൺ
9 1996-97 ആലീസ് ഉമ്മൻ
10 1997-99 കെ ഗംഗാധരൻ നായർ
11 1999-01 വി പി ജനാർദ്ദനൻ
12 2001-03 സി. പി .ദാമോദരൻ
13 2003-04 കെ. ഇ. ഇബ്രായി
14 2004-05 പി ശാന്തമ്മ മാത്യു
15 2005-06 വി. എ. ജോസഫ്
16 2006-07 ജയാ കൃഷ്ണൻ
17 2007-08 ജൊവാൻ ജേക്കബ്
18 2008-09 എൻ എം മുഹമ്മദ്
19 2009-10 എ.അലി
20 2010-11 എംഎം അമ്മിണി
21 2011-12 കെ പ്രഭാകരൻ
22 2012-13 കെ. ജെ .ഗ്രേസിക്ക‍ുട്ടി
23 2013-14 മേരി .ടി.ടി
24 2014-15 പി.ആർ.സോമനാഥൻ
25 2015-19 ബാബുരാജൻ എം എസ്
26 2019-20 ഗീത
27 2020-21 ബാബു ടി
28 2021 മ‍ുതൽ ജോയി വി സക്കറിയ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • സ‍ുൽതതാൻ ബത്തേരിയിൽ നിന്ന‍ും 11 കി.മീ അകലെയ‍ുള്ള ച‍ുള്ളിയോട് ടൗണിൽ നിന്ന‍ും അമ്പലവയൽ റോഡിൽ 1 കി.മീ ദ‍ൂരത്തിൽ സ്‍ക‍ൂൾ സ്ഥിതി ചെയ്യ‍ുന്ന‍ു.
  • അമ്പലവയൽ ടൗണിൽ നിന്ന‍ും ച‍ുള്ളിയോട് റോഡിൽ 6 കി.മീ ദ‍ൂരത്തിൽ സ്‍ക‍ൂൾ സ്ഥിതി ചെയ്യ‍ുന്ന‍ു.

{{#multimaps:11.60078,76.24994 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_ആനപ്പാറ&oldid=1764274" എന്ന താളിൽനിന്ന് ശേഖരിച്ചത്