ഗവ. എച്ച് എസ് എസ് ആനപ്പാറ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പൊതുവിദ്യാഭ്യാസ വകുപ്പും ഇലക്ഷൻ കമ്മീഷനും സംയുക്തമായി നടത്തിയ കത്തെഴുത്തു മത്സരത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയ ശോണിമ വാസൻ ജിഎച്ച്എസ്എസ് ആനപ്പാറ, കേരള ഗവർണറിൽ നിന്നും പുരസ്‍ക്കാരം ഏറ്റുവാങ്ങുന്നു


അസോസിയേഷൻ ഓഫ് ഫുഡ് സയന്റിസ്റ്റ് നടത്തിയ ഫുഡ് ക്വിസിൽ സംസ്ഥാന തലത്തിലെ ഫൈനലിസ്റ്റുകൾക്കുള്ള സമ്മാനം തൃശൂർ മണ്ണുത്തി കാർഷിക കോളേജിൽ വെച്ച്
ലുബ്‍ന കെ കെ, ജിഎച്ച്എസ്എസ് ആനപ്പാറ ഏറ്റുവാങ്ങുന്നു.

വനം വന്യജീവി വകുപ്പ് നടത്തിയ ക്വിസ് മൽസരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയതിനുള്ള സമ്മാനം കോഴിക്കോട് ഫോറസ്റ്റ് ഡിവിഷൻ ഓഫീസർ ശ്രീ. സുരേഷ് സാറിൽ നിന്നും
ലുബ്‍ന കെ കെ ,ജിഎച്ച്എസ്എസ് ആനപ്പാറ ഏറ്റുവാങ്ങുന്നു.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സ് സംസ്ഥാന തലത്തിൽ നടത്തിയ ഗാന്ധിജയന്തി ക്വിസ് മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയതിന് ലുബ്‍ന കെ കെ ,ജിഎച്ച്എസ്എസ് ആനപ്പാറ മന്ത്രി കെ. രാധാകൃഷ്ണനിൽ നിന്നും സമ്മാനം ഏറ്റുവാങ്ങുന്നു.

കെ എസ് ബി ബി സംസ്ഥാന തല ഉപന്യാസ രചന മത്സരം 2019-20 ഒന്നാം സ്ഥാനം അനീസ് കെ കെ ജി എച്ച് എസ് എസ് ആനപ്പാറ

PARLIAMENTARY AFFAIRS STATE LEVEL CONSTITUTION DAY QUIZ COMPETITION FIRST PRIZE WINNER 2020-21_ ANEESS K K GHSS ANAPPARA

GMB NATIONAL LEVEL ESSAY COMPETITION THIRD PRIZE WINNER 2020-21_ ANEESS K K GHSS ANAPPARA
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |