എച്ച് എസ് പെങ്ങാമുക്ക്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എച്ച് എസ് പെങ്ങാമുക്ക് | |
---|---|
വിലാസം | |
പെങ്ങാമുക്ക് ഹൈസ്കൂൾ പെങ്ങാമുക്ക് , പെങ്ങാമുക്ക് പി.ഒ. , 680544 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഫോൺ | 04885 274155 |
ഇമെയിൽ | highschoolpengamuck@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24030 (സമേതം) |
യുഡൈസ് കോഡ് | 32070503201 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | കുന്നംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | കുന്നംകുളം |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ചൊവ്വന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കാട്ടകാമ്പാൽ പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 112 |
പെൺകുട്ടികൾ | 75 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷനോജ് സി ജി |
പി.ടി.എ. പ്രസിഡണ്ട് | കെ കെ ഷെമീർ |
എം.പി.ടി.എ. പ്രസിഡണ്ട് | ടി ആർ രേഖ |
അവസാനം തിരുത്തിയത് | |
14-03-2024 | Simrajks |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കൊല്ലവർഷം 1114 ഇടവത്തിലെ (1938) അദ്ധ്യയനവർഷാരംഭത്തിലാണ് ഈ വിദ്യാലയം സ്ഥ്പിതമായത്.ശ്രീ.പി.പി.ചുമ്മാർ മാസാറ്ററുടെ ജേഷ്ഠ സഹോദരനായ ശ്രീ.പി.പി.ഉക്രു ഈ വിദ്യാലയത്തിനായി സ്ഥലം വാങ്ങുകയും വിദ്യാലയം ഉണ്ടാക്കുകയും ചെയ്തു.വിദ്യാലയത്തിന്റെ പ്രഥമാദ്ധ്യാപകനും മേനേജറും ശ്രീ.പി.പി.ചുമ്മാർ മാസാറ്റായിരുന്നു. ഇവരുടെ സ്മരണക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊള്ളുന്നു.
ചരിത്രം
പെങ്ങാമുക്കിൽ ഒരു ഗവ ലോവർ പ്രൈമറി സ്ക്കൂൾ വളരെകാലം മുമ്പു മുതൽക്കേ പ്രവർത്തിച്ചിരുന്നു അതിനാൽ ഈ വിദ്യാലയത്തിന് പ്രിപ്പറാട്ടറി ക്ലാസ്സ് ലോവർ സെക്കണ്ടറി സ്ക്കൂൾ പെങ്ങാമുക്ക് എന്നപേരിട്ടു. മൂന്നു കൊല്ലം ഇതിന് ഗവ അംഗീകാരം കിട്ടിയിരിന്നില്ല. എങ്കിലും 1st ഫോറം 2 nd ഫോറം ക്ലാസ്സുകൾ പ്രവർത്തിച്ചു പോന്നിരുന്നു. കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടം, അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്,ഹൈട്ടെക്ക് ക്ലാസ്സ്മുറികൾ,നവീകരിച്ച ലൈബ്രറി വായനാമുറി, ശാസ്ത്ര ഗണിത സാമൂഹ്യ ശാസ്ത്ര ലാബുകൾ ,വാഹനസൗകര്യം ഉണ്ട് ,സ്‌കൂൾ ഐ ടി ലാബിൽ കെ ഫോൺ ഇന്റർനെറ്റ് കണക്ഷൻ സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- കേരള സംസ്ഥാന കലാകായിക മേളകളിലേക്കുള്ള പരിശീലനം
- പ്രവർത്തി പരിചയമേളകൾക്കുള്ള പരിശീലനങ്ങൾ
- വാദ്യോപകരണ പരിശീലനം
- ചിത്രരചനാപരിശീലനം
- അഭിനയ കളരി
- ഗൃഹസന്ദർശനം
- പ്രശ്‌ന പരിഹാര സെൽ
- രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സുകൾ സെമിനാറുകൾ
- കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ആരോഗ്യ സംരക്ഷണ ക്യാമ്പുകൾ
- ഓൺലൈൻ സപ്പോർട്ടിങ് ഗ്രൂപ്പ്
- ശിശുകേന്ദ്രീകൃത വിദ്യാഭ്യാസം
- കുട്ടികൾക്കായി സർക്കാർ നടപ്പിലാക്കുന്ന എല്ലാ സ്കോളർഷിപ്പുകളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നു
സ്കൗട്ട് & ഗൈഡ്സ്.
സയൻസ് ക്ലബ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ, സി.സി ചെറിയാൻ മാസ്റ്റർ -ദേശീയ അധ്യാപക അവാർഡ് ജേതാവ്
- ശ്രീ. ടി വി ചന്ദ്രമോഹൻ - മുൻ എം.എൽ.എ
മാനേജ്മെന്റ്
മുൻകാല മാനേജർമാർ
- ശ്രീ പി പി ചുമ്മാർ
- ശ്രീമതി പി ജെ ശോശാമ്മ
- അഡ്വ സണ്ണി പി ചുമ്മാർ 2007-2016
- ശ്രീ ബിനോയ് പി ചുമ്മാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പേര് | കാലഘട്ടം | |
1 | പി പി ചുമ്മാർ | 1938 - 49 |
2 | K VISWANADHA AYYAR | 1949 - 51 |
3 | P.J KURIYAKOSE | 1951 -53 |
4 | P.J SOSAMMA | 1954 -78 |
5 | P.C JOB | 1978 -86 |
6 | V.K GEORGE | 01-06-1986 TO06-07-1986 |
7 | C.K ALIYAMMA | 1986 -1990 |
8 | C.A BALAKRISHNAN | 1990 - 96 |
9 | P.C THABEETHA | 1996 - 98 |
10 | ശ്രീ ബിനോയ് പി ചുമ്മാർ | 1998 - 2004 |
11 | മെറീന ചുമ്മാർ | 2004 - 2007 |
12 | ശാന്ത ഫിലിപ്പ് | 2007 |
13 | മോളി സിസി | 2008-2012 |
---|---|---|
14 | ഷനോജ് സി ജി | 2012- |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കുന്നംകുളം നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
- തൃശൂർ നിന്ന് 35 കി.മി. അകലം
{{#multimaps:10.682762001166019, 76.03757320907287°|zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24030
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ