ഉള്ളടക്കത്തിലേക്ക് പോവുക

എച്ച് എസ് പെങ്ങാമുക്ക്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
100%
  • 2025-2026 സംസ്ഥാന സ്‌ക്കൂൾ ഒളിമ്പിക്സിൽ ഹൈസ്ക്കൂൾ പെങ്ങാമുക്കിൽ നിന്നും തായ്ക്കോണ്ടോയിൽ വെങ്കല മെഡൽ കരസ്ഥമാക്കിയ മ്പ്ടെ പൊന്നും താരം ദിന നദീറിന് അഭിനന്ദനപ്പൂച്ചെണ്ടുകൾ
ചരിത്രത്തിലാദ്യമായി സംസ്ഥാന സ്‌ക്കൂൾ ഒളിമ്പിക്സിൽ ഹൈസ്ക്കൂൾ പെങ്ങാമുക്കിൽ നിന്നും തായ്ക്കോണ്ടോയിൽ വെങ്കല മെഡൽ കരസ്ഥമാക്കിയ മ്പ്ടെ പൊന്നും താരം ദിന നദീറിന് അഭിനന്ദനപ്പൂച്ചെണ്ടുകൾ

Dina.jpg

  • 2025-2026 സംസ്ഥാന ഇൻക്ലൂസീവ് Under 14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ തൃശ്ശൂർ ടീമിൽ അംഗമായ മ്പ്ടെ ഹൈസ്ക്കൂൾ പെങ്ങാമുക്കിൻ്റെ  സ്വന്തം
സംസ്ഥാന ഇൻക്ലൂസീവ് Under 14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ തൃശ്ശൂർ ടീമിൽ അംഗമായ മ്പ്ടെ ഹൈസ്ക്കൂൾ പെങ്ങാമുക്കിൻ്റെ  സ്വന്തം ആൽവിൻ സിംസൺ P

ആൽവിൻ സിംസൺ Pആൽവിൻ2025-2026 നീന്തൽ മത്സരത്തിൽ തിളങ്ങും വിജയം

  • 2nd Inter Dojo school level karate ചാമ്പ്യൻഷിപ്പിൽ വിജയികൾ
  • തൃശൂർ ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗം High kick ൽ വെള്ളി മെഡൽ നേടിയ മ്പ്ടെ ഹൈസ്ക്കൂൾ പെങ്ങാമുക്കിലെ HARIKRISHNA
  • 2025-2026 തൃശൂർ ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗം High kick ൽ വെങ്കല മെഡൽ  നേടിയ MIZHI T
തൃശൂർ ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗം High kick ൽ വെള്ളി മെഡൽ നേടിയ മ്പ്ടെ ഹൈസ്ക്കൂൾ പെങ്ങാമുക്കിലെ HARIKRISHNA
  • SSLC പരീക്ഷയിൽ 2017 മുതൽ തുടർച്ചയായി എട്ട-ാം തവണയും 100% വിജയം
കുന്നംകുളം ഉപജില്ലാ നീന്തൽ മത്സരത്തിൽ 50 മീറ്റർ ഫ്രീ സ്‌ററയിലിലും 100 മീറ്റർ ഫ്രീ സ്റ്റയിലിലും സ്വർണ്ണം നേടി തൃശ്ശൂർ ജില്ലാ തലത്തിലേക്ക് യോഗ്യത നേടിയ മ്പ്ടെ ഹൈസ്‌ക്കൂൾ പെങ്ങാമുക്കിന്റെ  സ്വന്തം GLAXON
കുന്നംകുളം ഉപജില്ലാ നീന്തൽ മത്സരത്തിൽ 50 മീറ്റർ ഫ്രീ സ്‌ററയിലിലും 100 മീറ്റർ ഫ്രീ സ്റ്റയിലിലും സ്വർണ്ണം നേടി തൃശ്ശൂർ ജില്ലാ തലത്തിലേക്ക് യോഗ്യത നേടിയ മ്പ്ടെ ഹൈസ്‌ക്കൂൾ പെങ്ങാമുക്കിന്റെ  സ്വന്തം HAMNA K B
  • പ്രമാണം:WhatsApp Image 2025-10-30 at 8.24.34 PM.jpeg
    തൃശൂർ ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗം High kick ൽ വെള്ളി മെഡൽ നേടിയ മ്പ്ടെ ഹൈസ്ക്കൂൾ പെങ്ങാമുക്കിലെ HARIKRISHNA
    കലാകായിക ശാസ്‌ത്ര മേളകളിലെ മികച്ച പങ്കാളിത്തം 2025-2026 2nd Inter Dojo school level karate ചാമ്പ്യൻഷിപ്പിൽ വിജയികളായ മ്പ്ടെ ഹൈസ്ക്കൂൾ പെങ്ങാമുക്കിലെ താരങ്ങൾ WhatsApp Image 2025-10-30 at 8.24.34 PM.jpeg
  • 2025-2026 തൃശൂർ ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗം High kick ൽ വെള്ളി മെഡൽ നേടിയ മ്പ്ടെ ഹൈസ്ക്കൂൾ പെങ്ങാമുക്കിലെ HARIKRISHNA
  • ലൈബ്രറി കൗൺസിലിന്റെ മത്സരങ്ങളിൽ ജില്ലാതലപങ്കാളിത്തം.    
  • NMMS സ്‌കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുത്തഎല്ലാ വിദ്യാർത്ഥികളും യോഗ്യതനേടി.
  • അഭിനയകളരിയിൽ ജില്ലാതലപങ്കാളിത്തം.  
  • 200 മീറ്റർ ഫ്രീ സ്റ്റയിലിൽ വെങ്കലം നേടിയ AMEEN
    200 മീറ്റർ ഫ്രീസ്റ്റയിലിൽ വെള്ളി നേടിയ ABDULLA
    VSSC  യിൽ നിന്ന്  (വിക്രം സാരാഭായി സ്പേസ് സെന്ററിൽ) നിന്ന്  WSW അവാർഡ് നേടിയ വിദ്യാലയം