എച്ച് എസ് പെങ്ങാമുക്ക്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വിദ്യാലയത്തിലെ വിദ്യാരംഗം കലാസാഹിത്യവേദി ഏറെ സജീവമാണ്.വിദ്യാർഥികളിലെ കലാപരവും സാഹിത്യപരവുമായ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിൽ ഓരോ അദ്ധ്യാപകരും ശ്രദ്ധാലുക്കളാണ് .

വിദ്യാരംഗം വായനാമത്സരം U P
വിദ്യാരംഗം വായനാമത്സരംH S
അക്ഷരമുറ്റം വിജയികൾ 2022
Aksharamuttam 2022

കാട്ടകാമ്പാൽ പഞ്ചായത്തിൽ എച്ച്എസ് പെങ്ങാമക്കിലെ വിദ്യാരംഗം ക്ലബ്ബ് ധാരാളം കവികളെ സൃഷ്ടിച്ചു.

വിദ്യാരംഗം ക്ലബ് ഈ വർഷം 05/06/2021 ന് പ്രധാന അധ്യാപകൻ ഷനോജ് മാസ്റ്റർ ഗൂഗിൾ മീറ്റിലൂടെ ഉദ്ഘാടനം ചെയ്തു