എ. എം. എച്ച്. എസ്. എസ്. തിരുമല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എ. എം. എച്ച്. എസ്. എസ്. തിരുമല | |
---|---|
വിലാസം | |
തിരുമല എ എം എച്ച് എസ് എസ് തിരുമല , തിരുമല , തിരുമല പി.ഒ. , 695006 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 04712352179 |
ഇമെയിൽ | amhsstml@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43087 (സമേതം) |
യുഡൈസ് കോഡ് | 32141100806 |
വിക്കിഡാറ്റ | Q64035583 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നേമം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 40 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 569 |
പെൺകുട്ടികൾ | 251 |
ആകെ വിദ്യാർത്ഥികൾ | 820 |
അദ്ധ്യാപകർ | 57 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 211 |
പെൺകുട്ടികൾ | 136 |
ആകെ വിദ്യാർത്ഥികൾ | 347 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വിനോദ് ആർ ബി |
വൈസ് പ്രിൻസിപ്പൽ | സതി ആർ നായർ |
പ്രധാന അദ്ധ്യാപിക | സതി ആർ നായർ |
പി.ടി.എ. പ്രസിഡണ്ട് | വിൽഫ്രഡ് സാം |
എം.പി.ടി.എ. പ്രസിഡണ്ട് | രാജേശ്വരി |
അവസാനം തിരുത്തിയത് | |
14-03-2024 | PRIYA |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ സൗത്ത് ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എച്ച്.എസ്.എസ്.തിരുമല
ചരിത്രം
1923-ൽ തിരുവനന്തപുരത്തെ ഇംഗ്ളീഷ് വിദ്യാഭ്യാസ വിദഗ്ധനായിരുന്ന ശ്രീ.കെ.എസ്.അബ്രഹാം ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചു.1923-ന് ഒരു ദശകം മുൻപ് തന്നെ ഒരു പ്രാദേശിക വിദ്യാലയമായി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചിരുന്നു.ഔപചാരികമായി സ്കൂളായി മാറിയത് 1923 മെയ് മാസം ഇരുപത്തിയൊന്നാം തിയതി കാലഘട്ടത്തിൽ ആയിരുന്നു.ഇംഗ്ലീഷ് മീഡിയത്തിൽ ആകെ 5 വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം വളർന്നു വികസിച്ചു. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഭൗതികസൗകര്യങ്ങൾ
സ്കൂൾ ഗ്രൗണ്ട് :വിശാലമായ സ്കൂൾ ഗ്രൗണ്ട് വിദ്യാർത്ഥികളുടെ കായികവിദ്യാഭ്യാസത്തിന് കരുത്തേകുന്നു.കമ്പ്യൂട്ടർ ലാബ് ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.രണ്ട് ലാബുകളിലുമായി ഏകദേശം നാൽപ്പതോളം കമ്പ്യൂട്ടറുകളുണ്ട്.രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ വായനയ്ക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- വായനാ പദ്ധതി
- ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- സോഷ്യൽസയൻസ് ക്ലബ്ബ്
- ഗണിത ശാസ്ത്രക്ലബ്ബ്
- മലയാളം ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- ഐ റ്റി ക്ലബ്ബ്
- ഗാന്ധി ദർശൻ ക്ലബ്ബ്
- സംസ്കൃതം ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യവേദി
- ലിറ്റിൽ കെെറ്റ്സ്
- എൻ സി സി നേവി
- എൻ സി സി ആർമി
- സ്കൂൾ ജാഗ്രതാ സമിതി.
- ആന്റിനർക്കോട്ടിക് ക്ലബ്ബ്.
മാനേജ്‍മെന്റ്
സ്കൂൾ മാനേജർ ബഹുമാനപ്പെട്ട ശ്രീ.എ.എസ്.ബെൻ റോയ് സർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സത്യൻ (നടൻ)
- ബിച്ചു തിരുമല (സിനിമാഗാന രചയിതാവ്)
- കെ.ജി.പരമേശ്വരൻ നായർ (പത്ര പ്രവർത്തകൻ)
- രാമചന്ദ്രൻ നായർ (റേഡിയോ ആർട്ടിസ്ററ്)
- പൂജപ്പുര രവി (നടൻ)
- നജീം അർഷാദ് (പിന്നണി ഗായകൻ)
- ശ്രീലക്ഷ്മി (നർത്തകി,ഗായിക)
- ആതിരാമുരളി (ഗായിക)
- ഡോ.കേശവൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുമല ജങ്‍ക്ഷനിൽ നിന്ന് മങ്കാട്ടുകടവ് റോഡിൽ.
- ആക്സിസ് ബാങ്കിന് എതിർവശം.
- വില്ലേജ്ഓഫീസിനു സമീപം
- പോസ്റ്റ്ഓഫീസിനു സമീപം.
{{#multimaps: 8.50029,76.99261 | zoom=18}}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43087
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ