എ. എം. എച്ച്. എസ്. എസ്. തിരുമല/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ECO CLUB

സ്കൂളിൽ 'Green friends' എന്നേ പേരിൽ ഹരിതസേന സജീവമായി പ്രവർത്തിച്ചുവരുന്നു. ബീന ആൽബർട്ട് ടീച്ചർ കോഡിനേറ്റർ ആയി പ്രവർത്തിച്ചു വരുന്ന ക്ലബ്ബിൽ. അൻപത് കുട്ടികൾ അംഗങ്ങളാണ്.

സ്കൂൾ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ക്ളബ്ബംഗങ്ങൾ നേതൃത്വം നൽകുന്നു. സ്കൂൾ നൂറു വർഷം തികയുന്നതോടൊപ്പം നൂറു വൃക്ഷത്തൈകൾ സ്കൂളിൽ വച്ചു പിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹരിതസേന പ്രവർത്തിക്കുന്നു.


മലയാളം ക്ലബ്ബ്

 2023-2024

സബ്ജക്ട് കൺവീനർ-ശ്രീജ ആർ നായർ ടീച്ചർ ക്ലബ്ബ് കൺവീനർ- ജയ ടി എസ് ടീച്ചർ

വായന ദിനം സമുചിതമായി ആചരിച്ചു. കവി, സാഹിത്യകാരൻ, അഭിനേതാവ്, എന്നീ നിലകളിൽ മികവ് തെ തെളിയിച്ച റിട്ടയേർഡ് അധ്യാപകനായ ശ്രീ അംബി ദാസ് കാരേറ്റ് ആണ് വായന ദിനം ഉദ്ഘാടനം ചെയ്തത്. പോസ്റ്റർ നിർമ്മാണം, സമൂഹവായന, വായനക്കുറിപ്പ്, മാഗസിൻ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു.

വൈക്കം മുഹമ്മദ്ബഷീർ ദിനം ആചരിച്ചു. ക്വിസ് മത്സരം, വായനക്കുറിപ്പ് മത്സരം എന്നിവ നടത്തി.

രാമായണമാസത്തോടനുബന്ധിച്ച് രാമായണ ക്വിസ് മത്സരം നടത്തി.


ഇംഗ്ലീഷ് ക്ലബ്ബ്

 2023-2024

സബ്ജക്ട് കൺവീനർ-ബേബിഷീല ടീച്ചർ ക്ലബ്ബ് കൺവീനർ- അമ്പിളി വി എസ് ടീച്ചർ.


  ഹിന്ദി ക്ലബ്ബ്
  ------------
    2023-2024

സബ്ജക്ട് കൺവീനർ-സംഗീത ആർ നാഥ് ടീച്ചർ ക്ലബ്ബ് കൺവീനർ- എസ് ഡി പ്രദീപ്സാ ർ

   യോഗ ക്ലബ്
   -----------
   2023-2024

ശ്രീമതി സംഗീത ആർ നാഥ് ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് യോഗ പരിശീലനം നടന്നുവരുന്നു. യോഗ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി.

   ഗാന്ധി ദർശൻ
  --------------
     2023-2024

ഗാന്ധി ദർശൻ പ്രവർത്തനങ്ങൾ ശ്രീമതി ലിൻഡ ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

ആന്റിനർക്കോട്ടിക് ക്ലബ്ബ്


സ്കൂൾ പ്രിൻസിപ്പൽ, പൊലീസ്, സ്കൂൾ പി റ്റി എ, അധ്യാപകർ, പൂർവ വിദ്യാർത്ഥി പ്രതിനിധികൾ. എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

    ജാഗ്രത സമിതി
 ------------------