ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയുടെ ഏറ്റവും വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പകൽക്കുറി ഗവൺമെന്റ്‍ റ്വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. അഞ്ചാം ക്ളാസു മുതൽ പന്ത്രണ്ടാം ക്ളാസുവരെ രണ്ടായിരത്തോളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.
ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി | |
---|---|
വിലാസം | |
പകൽക്കുറി ഗവ.വി& എച്ച്.എസ്.എസ്. പകൽക്കുറി,പകൽക്കുറി , പകൽക്കുറി പി.ഒ. , 695604 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 09 - 1915 |
വിവരങ്ങൾ | |
ഫോൺ | 0470 2682056 |
ഇമെയിൽ | pakalkurihs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42047 (സമേതം) |
എച്ച് എസ് എസ് കോഡ് | 01012 |
വി എച്ച് എസ് എസ് കോഡ് | 901020 |
യുഡൈസ് കോഡ് | 32140500202 |
വിക്കിഡാറ്റ | Q64035186 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പള്ളിയ്ക്കൽ,, |
വാർഡ് | 02 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 418 |
പെൺകുട്ടികൾ | 367 |
ആകെ വിദ്യാർത്ഥികൾ | 810 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 204 |
പെൺകുട്ടികൾ | 259 |
ആകെ വിദ്യാർത്ഥികൾ | 463 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 78 |
പെൺകുട്ടികൾ | 39 |
ആകെ വിദ്യാർത്ഥികൾ | 117 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷീല എച്ച് |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ഷീപ |
പ്രധാന അദ്ധ്യാപിക | അനീസ എസ് |
പി.ടി.എ. പ്രസിഡണ്ട് | മനു |
എം.പി.ടി.എ. പ്രസിഡണ്ട് | ജൈനി |
അവസാനം തിരുത്തിയത് | |
10-01-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
എ.ഡി 1915ൽ ഒരു പ്രൈമറിവിദ്യാലയമായി ഈസ്കൂൾ പകൽക്കുറിയിൽ ആരംഭിച്ചു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
2021 - SSLC പരീക്ഷയിൽ 100% വിജയം നേടാൻ സാധിച്ചു. പരീക്ഷ എഴുതിയ 167 കുട്ടികളിൽ 82 പേർ FULL A+ നേടി.
2023 - SSLC പരീക്ഷയിൽ മികച്ച വിജയം. പരീക്ഷയെഴുതിയ 199 കുട്ടികളിൽ 73 പേർക്ക് ഫുൾ എ പ്ലസ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1963-ൽ ഈ സ്കുളിൽ പഠിക്കുകയും എസ്. എസ്. എൽ. സി, പരീക്ഷയിൽ ഒന്നാം റാങ്ക് വാങ്ങുകയും ചെയ്ത " ഡോക്ടർ തര്യൻ" ഇപ്പോൾ തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ സേവനമനുഷ്ഠിച്ചുവരുന്നു. 2016-ലെ കേരളസർവ്വകലാശാലയുടെ എം എ പൊളിറ്റിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിനിയായ 'പാർവതി' നേടി. കൂടാതെ, പൂർവ്വവിദ്യാർത്ഥികളായ 'സൗമ്യാകൃഷ്ണന്' എം എ മ്യൂസിക്കിനും, 'അനീഷിന്' എം എസ് സി സുവോളജിക്കും, 'ചിപ്പി പുഷ്പാംഗദന്' എം എസ് സി ജ്യോഗ്രഫിക്കും റാങ്കുകൾ ലഭിച്ചു. പൂർവ്വവിദ്യാർത്ഥികളായ 'അഞ്ജന, ശ്രീരാജ്, മൃദുല' എന്നിവർക്ക് എം ബി 'ബി എസ്സിന്' അഡ്മിഷൻ ലഭിച്ചു.
വഴികാട്ടി
{{#multimaps:8.84680,76.79470|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
1. കൊട്ടാരക്കര ഓയൂർ റൂട്ട് , അവിടെനിന്ന് ആയൂർ റൂട്ട്, ചുങ്കത്തറ നിന്ന് വലത്തോട്ട് പാരിപ്പള്ളി റൂട്ട്, വെളിനല്ലൂർ ജംഗ്ഷൻ, ആറയിൽ ജംഗ്ഷൻ,, പകൽക്കുറിക്ഷേത്രം കഴിഞ്ഞാൽ പകൽക്കുറി സ്കുൾ ജംഗ്ഷൻ ആയി.
2. പാരിപ്പള്ളി നാഷണൽ ഹൈവേ ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് ചടയമംഗലം, നിലമേൽ റൂട്ടിൽ കുളമട നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഓയൂർ റുട്ടിലേക്ക് യാത്ര ചെയ്താൽ വെറും 4 കിലോമീറ്ററിനുള്ളിൽ പകൽക്കുറി സ്കുൾ ജംഗ്ഷൻ എത്തും.
3. നിലമേൽ, ചടയമംഗലം ജങ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് യാത്ര ചെയ്ത് പള്ളിക്കൽ സ്കൂൾ ജങ്ഷനിൽ നിന്നും വടക്കോട്ട് യാത്ര ചെയ്താൽ പകൽക്കുറി സ്കൂൾ ജങ്ഷനിലെത്താൻ കഴിയും.
4. ആയൂർ ജങ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് ഓയൂർ റുട്ടിലേക്ക് യാത്ര ചെയ്താൽ ചുങ്കത്തറ നിന്ന് വലത്തോട്ട് പാരിപ്പള്ളി റൂട്ട്, വഴി പകൽക്കുറി സ്കൂൾ ജങ്ഷനിലെത്താൻ കഴിയും.