ജി വി എച്ച് എസ്സ് കാർത്തികപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജി വി എച്ച് എസ്സ് കാർത്തികപുരം | |
---|---|
വിലാസം | |
കാർത്തികപുരം കാർത്തികപുരം , കാർത്തികപുരം പി.ഒ. , 670571 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഫോൺ | 0460 2286404 |
ഇമെയിൽ | gvhsskarthikapuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13045 (സമേതം) |
യുഡൈസ് കോഡ് | 32021000823 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ഇരിക്കൂർ |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉദയഗിരി,,പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 293 |
പെൺകുട്ടികൾ | 286 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷാജൻ തോമസ് കൊല്ലപ്പള്ളി |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് വി ബി |
എം.പി.ടി.എ. പ്രസിഡണ്ട് | സൂര്യ പ്രകാശ് |
അവസാനം തിരുത്തിയത് | |
02-01-2024 | Mtdinesan |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തളിപ്പറമ്പ് താലൂക്കിൽ ഉദയഗിരി ഗ്രാമപഞ്ചായത്തിലെ കാർത്തികപുരം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കാർത്തികപുരം' .
ചരിത്രം
1957 മുതൽ മദ്ധ്യതിരുവിതാംകൂറിൽനിന്നും തളിപ്പറമ്പ് താലൂക്കിൽ ഉദയഗിരി ഗ്രാമപഞ്ചായത്തിലെ കാർത്തികപുരം ഗ്രാമത്തിന്റെ മലമ്പ്രദേശത്തേയ്ക്ക് കുടിയേറിയ അദ്ധ്വാനശീലരായ കർഷകർ വന്യമൃഗങ്ങളോടും കാടിനോടും മലകളോടും മല്ലടിച്ച് കാട് നാടാക്കി കനകം വിളയിച്ചു.more
ഭൗതികസൗകര്യങ്ങൾ
വെൽഫയർ കമ്മററി വാങ്ങിയ ഒരേക്കർ ഭൂമിയുൾപ്പടെ മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളും ലാബുംMORE
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ് ക്രോസ്
- ലിറ്റിൽ കൈറ്റ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- എൻ എസ് എസ്
- ഗൈഡ്സ്.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
1.വിദ്യാരംഗം കലാ സാഹിത്യ വേദി
2. ഇംഗ്ലീഷ്
3.സയൻസ് ക്ലബ്ബ്
4. സോഷ്യൽ സയൻസ് ക്ലബ്ബ്
5. മാത്സ് ക്ലബ്ബ്
6.ലഹരി വിരുദ്ധ ക്ലബ്ബ്
7. റോഡ് സുരക്ഷ ക്ലബ്ബ്
8.പരിസ്ഥിതി ക്ലബ്ബ്
9.ഹെൽത്ത് ക്ലബ്ബ്
10.കാർഷിക ക്ലബ്ബ്
തുടങ്ങിയ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു.
മുൻ സാരഥികൾ
നമ്പർ | പേര് | വർഷം | |
---|---|---|---|
1 | രാഘവൻ എ കെ | 01/01/1976 | 13/09/1976 |
2 | |||
3 | |||
4 | |||
5 | |||
6 | |||
7 | |||
8 | |||
9 | |||
10 | |||
11 | |||
12 | |||
13 | |||
14 | |||
15 | |||
16 | |||
17 | |||
18 | |||
19 | |||
20 | |||
21 | |||
22 | |||
23 | |||
24 | |||
25 | |||
26 | |||
27 | |||
28 | |||
29 | |||
30 | |||
31 | |||
32 | |||
33 | |||
34 | |||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1.രാഘവൻ എ കെ. (01/01/1976- 13/09/1976)
2. ശ്രീധരൻ പിള്ള എൽ സി (1976-77)
3.ഗോപിനാഥ ദാസ് ജെ(1978-1980)
4.ദാമോദരൻ നമ്പ്യാർ(11/08/1980-27/08/1980)
5.ശങ്കരനാരായണൻ നമ്പൂതിരി എ. ബി(1980-)
6.റാഫേൽ കെ എ(1984-85)
7.സുമിത്ര എം പി(1985-86)
8.ബാലകൃഷ്ണൻ നമ്പ്യാർ വി പി(01/06/1986-30/09/1986)
9.റീസാ ബീവി എം(1986-87)
10.ശാന്തകുമാരി ജെ(1987-89)
11.അന്നമ്മ തോമസ്(1989-90)
12.സതീദേവി കെ.കെ.(1990-1991)
13.കുഞ്ഞിക്കണ്ണൻ കെ.(1991-92)
14.പ്രേമവതി ഇ.(1992-93)
15.പത്മനാഭൻ കെ(1993-95)
16.മുകുന്ദൻ കെ(1995-98)
17.ഗീത പി(1999-2000)
18.ദിവാകരൻ കെ എം(2000-2001)
19.ശാന്തകുമാരി എ പി(2001-2002)
20.റോസമ്മ കെ എ.(2002-2004)
21.രുഗ്മിണി എം(2004-2005)
22.ഓമന കെ ജി.(2005-2006)
23.സരസ്വതി സി എം(2006-2007)
24.ആലീസ് തോമസ്(2007-2009)
25.ശിവാനന്ദൻ പി കെ (പ്രിൻസിപ്പാൾ 21/01/2010-31/03/2010)
26. മാത്യുക്കുട്ടി ജോസ് (പ്രിൻസിപ്പാൾ 2010-11)
27.തോമസ് വി.(പ്രിൻസിപ്പാൾ 2011-15)
28. കമലാക്ഷൻ സി പി.(2015-16)
29. സുനിതകുമാരി പി.പി.(2016-2017)
30.മധു കെ എസ്(2017-18)
31. വേണുഗോപാലൻ ടി ഒ (2018-19 )
32.പവിത്രൻ ടി.വി(2019-20)
2021-22 അദ്ധ്യയന വർഷത്തെ സാരഥികൾ
ഹൈസ്കൂൾ വിഭാഗം:
ശ്രീ.ഷാജൻ തോമസ് (പ്രധാന അദ്ധ്യാപകൻ)
1. ശ്രീമതി.ബീഗം നിസ എം എസ് ( സീനീയർ അസിസ്ററന്റ്)
2. ജിജി കുര്യാക്കോസ്
3. മനീഷ കെ.വിജയൻ
4. സജി പി ജെ
5.സുഷമ എം എ,
6.റിൻസി ടോം.
6.രവീന്ദ്രൻ നായർ സി എൻ.
7.സുരേഷ് ബാബു ടി എ.
8. റാണിമോൾ ആന്റണി
8.പ്രകാശ് ടി കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Dr.K.M.Raju, Kizhakkel, Associate Director DRDO
വഴികാട്ടി
{{#multimaps:12.228737,75.483263|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തളിപ്പറമ്പിൽ നിന്നും 36 കി.മി അകലെയായി തളിപ്പറമ്പ്-കൂർഗ് ബോർഡർ പാതയിൽ കാർത്തികപുരം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. |
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13045
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ