ജി വി എച്ച് എസ്സ് കാർത്തികപുരം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
13045 - ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 13045
യൂണിറ്റ് നമ്പർ LK/2018/13045
അധ്യയനവർഷം 2018-20
അംഗങ്ങളുടെ എണ്ണം 30
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
റവന്യൂ ജില്ല കണ്ണൂർ
ഉപജില്ല തളിപ്പറമ്പ നോർത്ത്
ലീഡർ
ഡെപ്യൂട്ടി ലീഡർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 സജി പി ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ഡീന ജോൺ കെ
27/ 01/ 2024 ന് Mtdinesan
ഈ താളിൽ അവസാനമായി മാറ്റം വരുത്തി


ഈ വിദ്യാലയത്തിൽ മികച്ച രീതിയിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 30 അംഗങ്ങൾ ഉണ്ട്. ശ്രീ സജി പി ജെ' കൈറ്റ് മാസ്റ്റർ ആയും ,ശ്രീമതി ഡീന ജോൺ കെ. കൈറ്റ് മിസ്ട്രസ് ആയും പ്രവർത്തിക്കുന്നു .ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു . 2018 ആഗസ്റ്റ്15ന് സ്കുൂൾ തല ഏകദിന ക്യാമ്പ് നടത്തി.