സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1915 - ൽ സ്ഥാപിതമായ സ്കൂൾ കാറളം ഗ്രാമത്തിന്റെ ഹൃദയ ഭാഗത്താണ് സമീപത്തായി കുമരഞ്ചിറ  അമ്പലവും കൃസ്ത്യൻ പള്ളിയും മുസ്ലിം പള്ളിയും കാണാം ഇരിങ്ങാലക്കുടയിൽ നിന്നും ഏകദേശം 10 km വടക്കോട്ട് സഞ്ചരിച്ചാൽ കാറളത്ത് എത്താം

എ എൽ പി എസ് കാറളം
പുതിയ കെട്ടിടം
വിലാസം
കാറളം

കാറളം
,
കാറളം പി.ഒ.
,
680711
,
തൃശ്ശൂർ ജില്ല
സ്ഥാപിതം02 - 06 - 1915
വിവരങ്ങൾ
ഫോൺ0480 2887720
ഇമെയിൽalpskaralam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23310 (സമേതം)
യുഡൈസ് കോഡ്32070700204
വിക്കിഡാറ്റQ64088525
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്ഇരിഞ്ഞാലക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംകാറളം പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ86
പെൺകുട്ടികൾ62
ആകെ വിദ്യാർത്ഥികൾ148
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമഞ്ജു ടി.എൻ
പി.ടി.എ. പ്രസിഡണ്ട്ഷബന ഷാമോൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ. രഘു
അവസാനം തിരുത്തിയത്
11-02-202223310


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഭൗതികസൗകര്യങ്ങൾ

       ഭൗതിക സൗകര്യങ്ങൾ
  കുട്ടികള്ക്ക് ‌ കുടിവെള്ളത്തിനായി കുഴല്കിയണർ നിര്മ്മി ച്ചിട്ടുണ്ട്. അതുമൂലം അവര്ക്ക്  യഥേഷ്ടം വെള്ളം ഉപയോഗിക്കാൻ ലഭിക്കുന്നു എന്നത് വലിയ നേട്ടമാണ്. സ്കൂളിനു  ചുറ്റും കമ്പിവേലികെട്ടിയിട്ടുണ്ട്. പുതിയ സ്കൂള്കൊട്ടിടം നിര്മ്മി ച്ചതിലൂടെ കുട്ടികള്ക്ക്ന കൂടുതൽ സൗകര്യത്തോടെ പഠിക്കാനിരിക്കാൻ പുതിയ ക്ലാസ്സ്‌ റൂമുകൾ ലഭിച്ചു. എല്ലാ ക്ലാസ്സുകളും വൈദ്യുതീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സുകളിലും ഫാൻ ഫിറ്റ്‌ ചെയ്തിട്ടുണ്ട്. ഓരോ ക്ലാസ്സ്മുറികളിലും ആവശ്യത്തിനുള്ള ഡസ്ക്,ബെഞ്ച്‌,കസ്സേര,ഷെല്ഫ്ല എന്നിവ ഉണ്ട്. ആവശ്യത്തിനുള്ള വേസ്റ്റു ബിന്നുകളുണ്ട്‌. എല്ലാ സൗകര്യങ്ങളോടുകൂടിയ അടുക്കള ഉണ്ട്. അടുക്കളയിൽ പുകയില്ലാത്ത അടുപ്പ്, ബയോഗ്യാസ്, ഗ്യാസ് സിലിണ്ടർ,വാട്ടർ ഹീറ്റർ  എന്നിവ ഉണ്ട്. സ്കൂളിൽ ഫോൺ സൗകര്യമുണ്ട്. മൈക്ക്സെറ്റ് ഉണ്ട്, സ്പീക്കർ ഉണ്ട്. കുട്ടികളുടെ പഠനസൗകര്യത്തിനായി പ്രത്യേകം കമ്പ്യൂട്ടർ റൂമും മൂന്ന് കമ്പ്യൂട്ടറു കളുമുണ്ട്.ഒരു നല്ല ലൈബ്രറി ഉണ്ട്. കുട്ടികള്ക്ക്   ഉപയോഗിക്കാൻ പതിനൊന്നു ശൌചാലയങ്ങൾ ഉണ്ട്. സ്കൂളിന്റെ മുന്വിശത്തായി ചെറിയ ഗ്രൌണ്ട് ഉണ്ട്. പ്രോഗ്രാമുകൾ ചെയ്യുന്നതിനായി സ്റ്റേജ് ഉണ്ട്.                       



പാഠ്യേതര പ്രവർത്തനങ്ങൾ

1.നൃത്തപഠനം 2.കായികം 3പ്രവൃത്തിപരിചയം

ക്ലബ്ബ്

1.ഹരിതക്ലബ് 2.കബ് ബുള്ബുള് 3.സയന്സ് ക്ലബ് 4.ഹെലത്ത് ക്ലബ് 5.ഗണിതക്ലബ് 6.സേഫ്റ്റിക്ലബ് 7.ബാലസഭ

സ്മരണിക

മുൻ സാരഥികൾ

1 വാറുണ്ണി മാസ്റ്റർ 2 കെ. നാരായണൻ നമ്പ്യാർ 3 വി.ആർ. ശങ്കുണ്ണി മാസ്റ്റർ 4 വി. വി. പാര്വ്വതി വാരസ്സ്യാർ 5 കെ. തങ്കം അപ്പശ്യമ്മ 6 കെ. ദേവകിയമ്മ 7 കെ.ദേവകി ടീച്ചർ 8 എ.ഒ. തങ്കമ്മ ടീച്ചർ 9 എ. ആർ. ബേബി ടീച്ചർ 10 കെ.ഒ. ലോനപ്പൻ മാസ്റ്റർ 11 അബ്ദുറഹിമാൻ മാസ്റെർ 12 സി. സുഭദ്ര ടീച്ചർ 13 കെ. ജാനകി അപ്പശ്യമ്മ 14 കമലാക്ഷി ടീച്ചർ 15 കെ. ഗംഗാദേവി 16 ടി.സി. ശാന്ത ടീച്ചർ 17 കെ.എം. ശാന്ത ടീച്ചർ 18 എൻ.കെ. നളിനി ടീച്ചർ 19 എ.കെ. അമ്മിണി 20 കെ. ഗംഗാദേവി 21 എം.എ ആനീസ് 22 കെ.എ. മേരി ടീച്ചർ 23 എം. എം.സല്മാളബി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 .കാറളം ബാലകൃഷ്ണൻ [കവി ,പത്രാധിപർ ,ഗാനരചയിതാവ്]

    2 കെ. ആർ .കേളുക്കുറുപ്പ് [കവി ,ജ്യോതിഷപണ്ഡിതൻ]

3 ടി .ആർ .ഉണ്ണി [പത്രാധിപർ ]

    4 ഡോ .ടി .ആർ .ശങ്കുണ്ണി [സാഹിത്യകാരൻ]

5 രാഘവൻ പൊഴെക്കടവിൽ [എം .എൽ. എ]

    6 കലാലയം രാധ [നാടക നടി]

7 കെ.ഹരി [നോവലിസ്റ്റ്] 8 കെ. മധു [മാധ്യമപ്രവര്ത്ത്കൻ]

നേട്ടങ്ങൾ .അവാർഡുകൾ.

                   2006-07
               
                 എൽ.എസ്.എസ് 
                  പ്രിന്സ്‍ കെ.എസ്
              
    
               2008–09  എൽ.എസ്.എസ്
                സാന്ദ്ര എ.പി 
              
                  
എൽ.എസ്.എസ്
             അഞ്ജന എം ആദര്ശ്ി
               അഞ്ജന രാജൻ 
               നീമ ഫ്രാന്സി്സ് 
              അഞ്ജലി പി.എസ്
               
 2011-12 എൽ.എസ്.എസ്
                 അൽഷിബാൻ പി.എസ്
                   അഞ്ജന വി.വി
                 
  എൽ.എസ്.എസ്2014-2015
                 മേഘവര്ഷ

വഴികാട്ടി

  • തൃശൂർ ജില്ലയിൽ കാറളം ഗ്രാമ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത്
  • ഇരിങാലക്കുടയിൽ നിന്നും 10 km വടക്കോട്ട് സഞ്ചരിക്കണം
  • കരി വന്നൂർ പുഴയുടെ തീരത്താണ് കുമരഞ്ചിറ ക്ഷേത്രത്തിന് സമീപo
    https://goo.gl/maps/TsG4spzr5UHYu5pH8
{{#multimaps:10.40990385056341, 76.1952281053146|zoom=16}}
"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_കാറളം&oldid=1645217" എന്ന താളിൽനിന്ന് ശേഖരിച്ചത്