എ.യു.പി.എസ്. പാതായ്ക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.യു.പി.എസ്. പാതായ്‌ക്കര | |
---|---|
വിലാസം | |
പാതായ്ക്കര A. U. P. SCHOOL PATHAIKKARA , പാതായ്ക്കര പി.ഒ. , 679322 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 0493 3221232 |
ഇമെയിൽ | a.u.p.school.pathaikkara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18752 (സമേതം) |
യുഡൈസ് കോഡ് | 32050500107 |
വിക്കിഡാറ്റ | Q64564454 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | പെരിന്തൽമണ്ണ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരിന്തൽമണ്ണമുനിസിപ്പാലിറ്റി |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 409 |
പെൺകുട്ടികൾ | 450 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷിബു എ പി |
പി.ടി.എ. പ്രസിഡണ്ട് | വിനോദ്കുമാർ പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഫർസ്സാന ഫിറോസ് |
അവസാനം തിരുത്തിയത് | |
27-01-2022 | Agnathnitt |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്. വളരെ പണ്ട് എഴുത്തച്ഛൻ വിദ്യാലയമായിരുന്നു സ്കൂൾ ആയി ഉയർത്തിക്കൊണ്ടുവന്നു.1918 മുതൽ ഉള്ളരേഖകൾ മാത്രമേ ലഭ്യമായിട്ടുള്ളു
ഭൗതികസൗകര്യങ്ങൾ
വെള്ളം -കിണർ ,ടാങ്ക് ,പൈപ്പ് വൈദ്യുതി ,-ഫാൻ ,ലൈറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജെ ആർ സി ,സയൻസ് ക്ലബ് ,ഐ ടി ക്ലബ് ,വിദ്യാരംഗം കലാസാഹിത്യ വേദി ,ഗണിത ക്ലബ് ,സാമൂഹ്യശാസ്ത്രക്ലബ്,പരിസ്ഥിതിക്ലബ്
- എ ഭാസ്കരനുണ്ണി വെള്ളോടി കെ സി ,ഉണ്ണികൃഷ്ണപിഷാരോടി .എ.പി ,സരോജിനി .കെ ,ശ്രീധരകൈമൾ .കെ ,വിജയൻ .എം
- ബി ഓരോ ക്ലാസ്സുകളിലെയും ഡിവിഷനുകളുടെയും എണ്ണം വർധിച്ചു
വഴികാട്ടി
മനഴി ബസ്സ്റ്റാൻഡിൽ നിന്നും വലത്തോട്ടുള്ള സ്കൂൾ റോഡ് വഴി ഒരു കിലോമീറ്റർ {{#multimaps:10.969656,76.237647|zoom=18}}
വർഗ്ഗങ്ങൾ:
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18752
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ