പാതായ്ക്കര

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ ഒരു ചെറിയഗ്രാമമാണ് പാതായ്ക്കര.

പെരിന്തൽമണ്ണ നഗരസഭയുടെ കീഴിലാണ് ഇത് വരുന്നത്.ജില്ലാ ആസ്ഥാനത്തിൽ നിന്ന് കിഴക്കോട്ട് 25 കിലോമീറ്ററുംപെരിന്തൽമണ്ണ ടൌണിൽ നിന്ന് 3 കിലോമീറ്ററും അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

പ്രധാന സ്ഥലങ്ങൾ

ജുമാമസ്ജിദ്

പോസ്റ്റോഫീസ്

പാതായ്ക്കര പോസ്റ്റോഫീസ് ഒരു ബ്രാഞ്ച് ഓഫീസാണ്. പാതായ്ക്കര പി ഒ യുടെ പിൻ കോഡ് 679322 ആണ്.