എ.യു.പി.എസ്. പാതായ്‌ക്കര/സൗകര്യങ്ങൾ
ജില്ലയിലെ, ഒരു പക്ഷെ സംസ്ഥാനത്തെ തന്നെ ഒരു എയ്ഡഡ് വിദ്യാലയത്തിൽ ആദ്യ അതിനൂതന സ്മാർട്ട് ക്ലാസ്സ്റൂമുകൾ.
കമ്പ്യൂട്ടർ ലാബ്.
ടാലന്റ് ലാബിനു കീഴിൽ കരാട്ടെ, അബാക്കസ്, ഡാൻസ്, പാട്ട്, ചിത്ര രചന എന്നീ ക്ലാസ്സുകൾ.
അതിനൂതന ടർഫിൽ - കുട്ടികൾക്കായുള്ള പാർക്ക്.
എൽ എസ്സ് എസ്സ് , യു എസ്സ് എസ്സ് പരീക്ഷ പഠനക്ലാസ്സുകൾ.
എല്ലാ ദിശയിലേക്കും വാഹന സൗകര്യം.