ഉള്ളടക്കത്തിലേക്ക് പോവുക

ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
22:04, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15349 (സംവാദം | സംഭാവനകൾ) (school info photo)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ
വിലാസം
നെന്മേനിക്കുന്ന്

നെന്മേനിക്കുന്ന്പി.ഒ, വയനാട്
,
673595
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ04936270680
ഇമെയിൽsreejayaalps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15349 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷൈനി ഒ
അവസാനം തിരുത്തിയത്
29-01-202215349


പ്രോജക്ടുകൾ



വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ നെന്മേനിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ . ഇവിടെ 100 ആൺ കുട്ടികളും 75 പെൺകുട്ടികളും അടക്കം 175 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

പ്രാദേശിക ചരിത്രം

1950ൽ ആരംഭിച്ച വിദ്യാലയത്തിന് 1953 ൽ അംഗീകാരം ലഭിച്ചു.

1950 കാലഘട്ടത്തിൽ നിലത്തെഴുത്ത് കളരിയായി ആരംഭിച്ച സ്കൂളാണ് ശ്രീജയ എ എൽ പി സ്കൂൾ ആയി ഇന്നും നിലകൊള്ളുന്നത്. ബാലൻ മാഷിന്റെ ശ്രമഫലമായാണ് ഇന്നത്തെ സ്ഥലത്ത് പ്രവർത്തനമാരംഭിച്ചത്. pto link

ഭൗതിക സാഹചര്യങ്ങൾ

3  ഏക്കർ ഭൂമിയിലാണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്

സ്കൂളിൽ 3 കെട്ടിടങ്ങളിലായി ഒരു ഓഫീസ് മുറിയും കമ്പ്യൂട്ടർ ലാബും 9 ക്ലാസ് മുറികളും ഉണ്ട്

കമ്പ്യൂട്ടർ ലാബിൽ ഏകദേശം 21 കമ്പ്യൂട്ടറുകളോളം ഉണ്ട് അതിൽ 15 എണ്ണം ബഹു M L A  ശ്രീ ഐ സി ബാലകൃഷ്ണൻ അവർകളുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ചവയാണ്. കൂടുതൽ അറിയാം

സ്കൂളിൽ ബ്രോഡ് ബാൻഡ്, വൈഫൈ, ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമാണ് .

-വിദ്യാർഥികളുടെ പഠനാവശ്യത്തിനായി രണ്ട്‌ പ്രോജെക്ടറുകൾ ഉണ്ട് .

കുട്ടികൾക്കായി 4 കെട്ടിടങ്ങളിലായി ബാത്ത് റൂം സജ്ജീകരിച്ചിരിക്കുന്നു. അതിൽ ഒരു  കെട്ടിടം പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നും ലഭിച്ചതാണ് .

സ്കൂളിന് ആവശ്യമായ വെള്ളം  10 ആം വാർഡ് കുടിവെള്ള പദ്ധതിയിൽ നിന്നും ലഭ്യമാക്കിയിട്ടുണ്ട് .

സ്കൂളിനോടെ ചേർന്ന്  കായിക മത്സരങ്ങൾക്ക് അനുയോജ്യമായ കളിസ്ഥലം ഉണ്ട് .

കലപരിപാടികൾ നടത്തുന്നതിനായി ആധുനിക സൗകര്യങ്ങളോട്കൂടിയ സ്റ്റേജ് പുതിയ കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നു.

സ്കൂൾ ബസ്

ഇന്നത്തെ  കാലത്തു സ്കൂളിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് സ്കൂൾ ബസ് . യാത്ര സൗകര്യം ഇല്ലാത്തതിനാൽ ഒറ്റ പെട്ട സ്ഥലങ്ങളിലെ കുട്ടികൾ പഠനം ഉപേക്ഷിക്കുന്ന സാഹചര്യത്തിൽ കുട്ടികളെ സ്കൂളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2015 ജൂൺ 1  മുതൽ സ്കൂൾ ബസ് ആരംഭിച്ചു .

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മന്റ്

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിലെ നൂൽപ്പുഴ പഞ്ചായത്തിൽ നെന്മേനിക്കുന്നു പ്രദേശത്തു പത്താം വാർഡിൽ മാനേജർ ശ്രീമതി കെ ടി വസന്ത എന്നവരുടെ മാനേജ്‌മെന്റിനു  കീഴിൽ ആണ് സ്കൂൾ പ്രവർത്തിച്ചു  വരുന്നത് .

മുൻ സാരഥികൾ

1 കല്യാണി അമ്മാൾ
2 അച്യുതൻ ചെട്ട്യാർ
3 SNDP ശാഖ


മുൻ പ്രധാനാദ്ധ്യാപകർ
ക്രമ.ന പേര് 
1 കുഞ്ഞിച്ചന്തു
2 കോരു
3 കെ പി അപ്പുകുട്ടൻ
4 കെ ടി ദാമോദരൻ
5 എം കെ ബാലകൃഷ്ണൻ
6 കെ പി രാജമ്മ
6 വി പി ശ്രീജയൻ
7 കെ കെ മേരി
8 സി പി സുരേഷ് കുമാർ

സ്കൂളിലെ മുൻ അധ്യാപകർ :

ക്രമ.ന പേര് 
1 സുദക്ഷിണ
2 പ്രസന്ന
3 രാജമ്മ

പ്രീ പ്രൈമറി

23/൦9/ 2004 ൽ പ്രീ പ്രൈമറി  ഉത്‌ഘാടനം നടന്നു .ശ്രീമതി ജിഷ ടീച്ചർ ആണ് 2004  മുതൽ അധ്യാപികയായി സേവനമനുഷ്ഠിച്ചു വരുന്നത് .

2021 -22 അധ്യയന വർഷത്തിൽ 29 കുട്ടികളാണ് പഠിക്കുന്നത് .എൽ കെ ജി ,യു കെ ജി എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിൽ  കുട്ടികൾക്ക്  ഇംഗ്ലീഷ് മാധ്യമത്തിൽ പരിശീലനം നൽകുന്നു. വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം സ്കൂളിൽ നിന്നും ലഭ്യമാണ്

പത്രങ്ങളിലൂടെ

വിദ്യ കിരണം ലാപ് ടോപ് വിതരണം
2018 L S S സ്കോളർഷിപ്

പ്രശസ്തരായ പൂർവ വിദ്യാർഥികൾ

  • കെ കെ വാസുദേവൻ -വ്യാപാരി വ്യവസായി സംസ്ഥാന ജോയിന്റ് സെക്രട്ടറി
  • ബിജു പി പി - രാഷ്ട്രീയം
  • രാവുണ്ണി -കൃഷി വകുപ്പ്
  • തങ്കൻ A S I
  • മനോജ് ഓ . ജി -ഡി .ആർ. ഡി. എ
  • അമൽ ജോയ് -ജില്ല പഞ്ചായത് മെമ്പർ

ചിത്രശാല

2004 ൽ  പുതിയ കെട്ടിടത്തിന്റെയും പ്രീ പ്രൈമറിയുടെയും  ഉദ്ഘടനം   ബഹു.N D അപ്പച്ചൻ M L A നിർവ്വഹിക്കുന്നു
2000 പി ടി എ പങ്കാളിത്തം
15349 9.jpg15349 9.jpg2004 ലെ കുഴൽ കിണർ ഉദ്ഘടനം

വഴികാട്ടി

  • നെന്മേനിക്കുന്ന് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

{{#multimaps:11.644442202361706, 76.33302038964605 |zoom=17}}