എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട് | |
|---|---|
| പ്രമാണം:21104.jpg | |
| വിലാസം | |
മണ്ണാർക്കാട് മണ്ണാർക്കാട് കോളേജ് പോസ്റ്റ് പി.ഒ. , 678583 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 06 - 08 - 2000 |
| വിവരങ്ങൾ | |
| ഫോൺ | 04924 224525 |
| ഇമെയിൽ | mesmkd@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21104 (സമേതം) |
| എച്ച് എസ് എസ് കോഡ് | 09055 |
| യുഡൈസ് കോഡ് | 32060700714 |
| വിക്കിഡാറ്റ | Q64689767 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
| ഉപജില്ല | മണ്ണാർക്കാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പാലക്കാട് |
| നിയമസഭാമണ്ഡലം | മണ്ണാർക്കാട് |
| താലൂക്ക് | മണ്ണാർക്കാട് |
| ബ്ലോക്ക് പഞ്ചായത്ത് | മണ്ണാർക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | മണ്ണാർക്കാട്മുനിസിപ്പാലിറ്റി |
| വാർഡ് | 01 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 1250 |
| പെൺകുട്ടികൾ | 1220 |
| ആകെ വിദ്യാർത്ഥികൾ | 3094 |
| അദ്ധ്യാപകർ | 92 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 276 |
| പെൺകുട്ടികൾ | 348 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | നജുമുദീൻ കെ കെ |
| പ്രധാന അദ്ധ്യാപിക | അയിഷാബി കെ |
| പി.ടി.എ. പ്രസിഡണ്ട് | റഷീദ് മുത്തനെയിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | മിസ്രിയ |
| അവസാനം തിരുത്തിയത് | |
| 01-01-2022 | Latheefkp |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മണ്ണാർക്കാട് നഗരത്തിൽ നിന്നും 200 മീറ്റർ ദൂരത്ത് കുന്തി പുഴസഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മണ്ണാർക്കാട് എം.ഇ.എസ്.ഹയർ സെക്കണ്ടറി സ്കൂൾ'. എം.ഇ.എസ്. എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. എം.ഇ.എസ്.എന്ന സംഘം 2000ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പൂതിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
200മെയിൽ ഒരു എയ്ഡഡ് സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. . ടി.പി ത്വൽഹത്ത് ഇയിരരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഐടി club
- ലിറ്റിൽ കൈറ്റ്സ്
- റെഡ്ക്രോസ്
- നേർക്കാഴ്‍ച
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
, ആദ്യത്തെ പ്രധാനാദ്ധ്യാപകൻ ടി.പി. ത്വൽഹത്ത് ആയിരുന്നു.(2000-2006).ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക കെ. ആയിശാബി ആണ്. പുതിയ സ്ക്കൂൾ ആയതിനാൽ ക്കൂടുതൽ പ്രധാനഅധ്യാപകർ ഇല്ല.
വഴികാട്ടി
| {{#multimaps:10.9908853,76.4397468 |zoom=12}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21104
- 2000ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മണ്ണാർക്കാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ