സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വണ്ടൂർ ഉപജില്ലയിലെ ഒരു എയ്ഡഡ് സ്കൂളാണ് അടക്കാകുണ്ട് ക്രെസെന്റ് ഹയർ സെക്കന്ററി സ്കൂൾ. വിദ്യഭ്യാസ പരമായി പിന്നോക്കം നിന്നിരുന്ന കിഴക്കൻ ഏറനാട്ടിലെ അടക്കാക്കുണ്ടിൽ 1970 ജൂണീൽ ശ്രീ. ബാപ്പു ഹാജിയാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്1970 ൽ 5 ക്ലാസുമുറികളുള്ള കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച അടക്കാക്കുണ്ട്ക്രസന്റ് ഹയർ സെക്കന്ററി സ്കൂൾ ഇന്ന് UP, HS, HSS വിഭാഗങ്ങളിലുമായി നാലായിരത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്..

സി.എച്ച്.എസ്.അടക്കാക്കുണ്ട്
വിലാസം
അടക്കാകുണ്ട്

അടക്കാകുണ്ട് പി.ഒ.
,
676525
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1981
വിവരങ്ങൾ
ഫോൺ04931 258324
ഇമെയിൽchsadk@gmail.com
കോഡുകൾ
സ്കൂൾ കോഡ്48039 (സമേതം)
എച്ച് എസ് എസ് കോഡ്11215
യുഡൈസ് കോഡ്32050300122
വിക്കിഡാറ്റQ64567028
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കാളികാവ്,
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1904
പെൺകുട്ടികൾ2057
അദ്ധ്യാപകർ102
ഹയർസെക്കന്ററി
ആൺകുട്ടികൾ178
പെൺകുട്ടികൾ322
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനസ് കെ
പ്രധാന അദ്ധ്യാപകൻറഹ്‍മത്ത‍ുള്ള വാളപ്ര
പി.ടി.എ. പ്രസിഡണ്ട്ജോജി കെ അലക്സ്
എം.പി.ടി.എ. പ്രസിഡണ്ട്ഷക്കീല പി
അവസാനം തിരുത്തിയത്
14-01-202248039
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ചരിത്രം

ഹൈസ്ക്കൂൾ പഠനത്തിനായി കുട്ടികൾ ദൂരെയുള്ള സ്ക്കൂളുകളെ ആശ്രയിക്കുന്ന സാഹചര്യത്തിൽ ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്യുക എന്ന ആവശ്യവുമായി രക്ഷാകർതൃ സമിതി നിരന്തരം പ്രവർത്തിക്കുകയും 1983 -ൽ ഹൈസ്ക്കൂൾ ആയി ഉയർത്തുകയും ചെയ്തു കൂടുതൽ വായിക്കുക

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
പേര് വർഷം ഫോട്ടോ കാലയളവ്
ഖാലിദ്. പി 1970 -- 2006
36 വർഷം
ബ്രിജിത.കെ.വി 2006 -- 2007
ഒരു വർഷം
ജോഷി പോൾ 2007 -- 2016
10 വർഷം
റഹ്മത്തുള്ള വാളപ്ര 2016 --

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് പ്രശസ്തി ഫോട്ടോ
വീര ജവാൻ അബ്ദുൾ നാസർ കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനു വേണ്ടി ജീവൻ ഹോമിച്ച ധീരരക്തസാക്ഷി
എം. സ്വരാജ് എം എൽ എ കേരള നിയമസഭാ അംഗം
നജീബ് ബാബു പ്രസീഡണ്ട് കാളികാവ് ഗ്രാമപഞ്ചായത്ത്
വി.പി..നാസർ മുൻ പ്രസീഡണ്ട് കാളികാവ് ഗ്രാമപഞ്ചായത്ത്
ഡോ. സലാഹുദ്ദീൻ ഒപി പ്രിൻസിപ്പാൾ എം.ഇ.എസ്.കല്ലടി കോളേജ് മണ്ണാർക്കാട്
  • ഈ സ്കൂളിലെ പത്തോളം അധ്യാപകർ ഇവിടത്തെ പൂർവ വിദ്യാർത്‌ഥികളാണ്



വഴികാട്ടി

{{#multimaps: 11.170320, 76.338345|zoom=13}}