ഗവ. എച്ച്. എസ്സ്. എസ്സ്, വെസ്റ്റ് കല്ലട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. എച്ച്. എസ്സ്. എസ്സ്, വെസ്റ്റ് കല്ലട | |
---|---|
വിലാസം | |
വെസ്റ്റ് കല്ലട വെസ്റ്റ് കല്ലട , വെസ്റ്റ് കല്ലട പി.ഒ. , 691500 , കൊല്ലം ജില്ല | |
സ്ഥാപിതം | 1895 |
വിവരങ്ങൾ | |
ഫോൺ | 0476 2834414 |
ഇമെയിൽ | ghsweskallada@gmail.com |
വെബ്‍സൈറ്റ് | www.Ghswestkallada.webs.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39001 (സമേതം) |
എച്ച് എസ് എസ് കോഡ് | 2015 |
യുഡൈസ് കോഡ് | 32131100706 |
വിക്കിഡാറ്റ | Q105813062 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | ശാസ്താംകോട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുന്നത്തൂർ |
താലൂക്ക് | കുന്നത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ശാസ്താംകോട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 192 |
പെൺകുട്ടികൾ | 173 |
ആകെ വിദ്യാർത്ഥികൾ | 775 |
അദ്ധ്യാപകർ | 38 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജോയി ജോസഫ് |
പ്രധാന അദ്ധ്യാപകൻ | സണ്ണി പി ഒ |
പി.ടി.എ. പ്രസിഡണ്ട് | അനിൽകുമാർ ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ജയശ്രീ എസ് |
അവസാനം തിരുത്തിയത് | |
12-01-2022 | Abhishekkoivila |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കല്ലടയാറിന്റെ തീരത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് വെസ്റ്റ് കല്ലട ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. നെൽപ്പുരക്കുന്ന് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം കൊല്ലം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ ശാസ്താംകോട്ട ഉപജില്ലയിലെ പടിഞ്ഞാറേകല്ലട എന്ന സ്ഥലത്തുള്ള ഒരു വിദ്യാലയമാണ്.
ചരിത്രം
കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ പടിഞ്ഞാറേക്കല്ലട ഗ്രാമപഞ്ചായത്തിലെ വാർഡ് 8 ൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് വെസ്റ്റ് കല്ലട ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ. പടിഞ്ഞാറേക്കല്ലട ഗ്രാമപഞ്ചായത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ വികസനത്തിന് നിദാനമായ ഈ വിദ്യാലയം. വിശദമായി.....
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കറിലധികം ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വിശദമായി.......
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജൂനിയർ റെഡ് ക്രോസ്.
- സ്റ്റുഡന്റ് പോലീസ് കേഡറ്റ്
- ലിറ്റിൽ കൈറ്റ്സ്
മാനേജ്മെന്റ്
സർക്കാർ അധീനതയിൽ, കൊല്ലം ജില്ലാ പഞ്ചായത്തിന്റെ മേൽ നോട്ടത്തിലാണ് ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ പ്രവർത്തിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്ററർ ആയി സണ്ണി പി ഒ യും ഹയർ സെക്കൻഡറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ആയി സജിതാ പി യും പ്രവർത്തിക്കുന്നു.
ഉണർവ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- സി.ജി. വിജയ ലക്ഷ്മി,
നമ്പർ | പേര് | കാലഘട്ടം |
---|---|---|
സി.ജി. വിജയ ലക്ഷ്മി, | ||
വി. ഭാസ്കരൻ | ||
ബി. രത്നാകരൻ, | ||
വി. ലത | ||
ഡി. അനിത | ||
ശിവദാസൻ | ||
സുധാകരൻ | ||
ഗീത | ||
മുഹമ്മദ് സി പി | ||
വിജയകുമാരി |
- വി. ഭാസ്കരൻ,
- ബി. രത്നാകരൻ,
- വി. ലത
- ഡി. അനിത
- ശിവദാസൻ
- സുധാകരൻ
- ഗീത
- മുഹമ്മദ് സി പി
- വിജയകുമാരി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ജെ. മേഴ്സിക്കുട്ടിയമ്മ (സംസ്ഥാന ഫിഷറീസ് മന്ത്രി)
വഴികാട്ടി
- കുണ്ടറ-ഭരണിക്കാവ് റോഡിൽ കടപുഴ നിന്ന് ആററു തീരത്തു കൂടി 3 കി.മീ. തെക്കോട്ട് സഞ്ചരിച്ച് സ്കൂളിൽ എത്താവുന്നതാണ്.
ചവറ - ശാസ്താംകോട്ട റോഡിൽ കാരാളി മുക്കിൽ നിന്ന് കണ്ണൻകാട്ടു വഴി 5 കി.മീ. സഞ്ചരിച്ച് സ്കൂളിൽ എത്താവുന്നതാണ്. {{#multimaps: 9.01417, 76.60906 | width=800px | zoom=18 }}
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 39001
- 1895ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ