സഹായം Reading Problems? Click here


ഗവ. എച്ച്. എസ്സ്. എസ്സ്, വെസ്റ്റ് കല്ലട

Schoolwiki സംരംഭത്തിൽ നിന്ന്
(39001 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

{prettyurl|GHSS,WEST KALLADA}}

ഗവ. എച്ച്. എസ്സ്. എസ്സ്, വെസ്റ്റ് കല്ലട
Westk.jpg
വിലാസം
വെസ്റ്റ് കല്ലട പി.ഒ,
കൊല്ലം

കൊല്ലം
,
691500
സ്ഥാപിതം13 - 05 - 1895
വിവരങ്ങൾ
ഫോൺ04762834414
ഇമെയിൽghswestkallada@gmail.com
കോഡുകൾ
സ്കൂൾ കോഡ്39001 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ലകൊട്ടാരക്കര
ഉപ ജില്ലശാസ്താംകോട്ട ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം195
പെൺകുട്ടികളുടെ എണ്ണം209
വിദ്യാർത്ഥികളുടെ എണ്ണം404
അദ്ധ്യാപകരുടെ എണ്ണം20
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽസജിത പി
പ്രധാന അദ്ധ്യാപകൻസണ്ണി പി ഒ
അവസാനം തിരുത്തിയത്
15-01-201939001


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


കല്ലടയാറിന്റെ തീരത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് വെസ്റ്റ് കല്ലട ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. നെൽപ്പുരക്കുന്ന് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം കൊല്ലം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ പടിഞ്ഞാറേക്കല്ലട ഗ്രാമപഞ്ചായത്തിലെ വാർഡ് 8 ൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് വെസ്റ്റ് കല്ലട ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ. പടിഞ്ഞാറേക്കല്ലട ഗ്രാമപഞ്ചായത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ വികസനത്തിന് നിദാനമായ ഈ വിദ്യാലയം. വിശദമായി.....

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കറിലധികം ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വിശദമായി.......

പാഠ്യേതര പ്രവർത്തനങ്ങൾ

 • സ്കൗട്ട് & ഗൈഡ്സ്.
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.
 • സ്കൂൾ പോലീസ് കേഡറ്റ്.
 • ജൂനിയർ റെഡ് ക്രോസ്.

മാനേജ്മെന്റ്

സർക്കാർ അധീനതയിൽ, കൊല്ലം ജില്ലാ പഞ്ചായത്തിന്റെ മേൽ നോട്ടത്തിലാണ് ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ പ്രവർത്തിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്ററർ ആയി സണ്ണി പി ഒ യും‌ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ആയി സജിതാ പി യും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

 1. സി.ജി. വിജയ ലക്ഷ്മി,
 2. വി. ഭാസ്കരൻ,
 3. ബി. രത്നാകരൻ,
 4. വി. ലത
 5. ഡി. അനിത
 6. ശിവദാസൻ
 7. സുധാകരൻ
 8. ഗീത
 9. മുഹമ്മദ് സി പി
 10. വിജയകുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

 • കുണ്ടറ-ഭരണിക്കാവ് റോഡിൽ കടപുഴ നിന്ന് ആററു തീരത്തു കൂടി 3 കി.മീ. തെക്കോട്ട് സഞ്ചരിച്ച് സ്കൂളിൽ എത്താവുന്നതാണ്.

ചവറ - ശാസ്താംകോട്ട റോഡിൽ കാരാളി മുക്കിൽ നിന്ന് കണ്ണൻകാട്ടു വഴി 5 കി.മീ. സഞ്ചരിച്ച് സ്കൂളിൽ എത്താവുന്നതാണ്.

Loading map...