ജി.എം.എച്ച്.എസ്. നടയറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.എം.എച്ച്.എസ്. നടയറ | |
---|---|
വിലാസം | |
നടയറ, വർക്കല വർക്കല പി.ഒ. , 695141 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 26 - 04 - 1924 |
വിവരങ്ങൾ | |
ഫോൺ | 0470 2600292 |
ഇമെയിൽ | gmhsnadayara@gmail.com |
വെബ്‍സൈറ്റ് | nadayaraschool.blogspot |
കോഡുകൾ | |
സ്കൂൾ കോഡ് | 42057 (സമേതം) |
യുഡൈസ് കോഡ് | 32141200607 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | വർക്കല മുനിസിപ്പാലിറ്റി |
വാർഡ് | 06 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 120 |
പെൺകുട്ടികൾ | 107 |
ആകെ വിദ്യാർത്ഥികൾ | 227 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ധു വി എസ് |
പി.ടി.എ. പ്രസിഡണ്ട് | സനൂജ് |
എം.പി.ടി.എ. പ്രസിഡണ്ട് | രഞ്ജു രാജ് എസ് |
അവസാനം തിരുത്തിയത് | |
07-01-2022 | Sumesh42057 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
. വർക്കല നഗരത്തിൽ നിന്നും 2 കി.മിറ്ററും * ശിവഗിരിയിൽ നിന്നും 2 കി.മിറ്ററും അകലെയായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാര് വിദ്യാലയമാണ് .മുസലീം സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1924-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ 85 വർഷം പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
എന്റെ 85 വർഷം പഴക്കമേറിയ ഈ വിദ്യാലയം നടയറ എന്ന നാട്ടിൻപുറത്തിന്റെ ഉത്ഥാനപതനങ്ങൾക്ക് സാക്ഷിയാണ് നടയറ സ്കൂൾ.
ചരിത്രത്തിൽ ആദ്യമായി ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിലുടെ തുടര്ച്ചയായി രണ്ടാമത്തെ വർഷത്തിലും 100% വിജയം നേടി.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ്[1] ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- hai school kuttikkoottam
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42057
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ