ജി.എച്ച്. എസ്.എസ്. നിറമരുതൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ മങ്ങാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജിഎച്ച്എസ്എസ് നിറമരുതൂർ.
|GHSN.JPG
ജി.എച്ച്. എസ്.എസ്. നിറമരുതൂർ | |
---|---|
വിലാസം | |
മലപ്പുറം ജി.എച്ച്. എസ്.എസ്. നിറമരുതൂർ, , മലപ്പുറം 676109 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1981 |
വിവരങ്ങൾ | |
ഫോൺ | 0494 2422879 |
ഇമെയിൽ | ghsniramaruthur@gmail.com |
വെബ്‍സൈറ്റ് | www.ghssniramaruthur |
കോഡുകൾ | |
സ്കൂൾ കോഡ് | 19079 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,ENGLISH |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | SUBHASHINI K l HEAD MASTER = JAFFER. N.M |
അവസാനം തിരുത്തിയത് | |
07-01-2022 | 19079 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
{
1936 ൽ മങ്ങാട് കുട്ടികൃഷ്ണൻ നായരും ഒന്നാമത്തെ എച് .എം. ഗോവിന്ദന് നായരും മറ്റു നാട്ടുകാരും കൂടി എൽ. പി സ്കൂൾ സ്ഥാപിച്ചു
ചരിത്രം
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ മഹത്തായ ഒരേടാണ് നമ്മുടെ സ്കൂളിന്റെ ചരിത്രം. രാഷ്ട്ര പിതാവായ മഹാത്മജി യുടെ നേതൃത്വത്തിൽ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെയും മനുഷ്യമനസ്സിലെ മതിലുകൾ ക്കെതിരെയും സഹനസമരം കൊടുമ്പിരിക്കൊണ്ടിരുന്ന കാലം. അതിന്റെ അലയൊലികൾ സ്വാഭാവികമായും നിറമരുതൂരെന്ന നമ്മുടെ ഗ്രാമത്തിലും എത്തിച്ചേർന്നുo സാംസ്കാരിക നവോത്ഥാനത്തിൽ വിദ്യാഭ്യാസത്തിനുള്ള പങ്ക് എന്തെന്ന് തിരിച്ചറിഞ്ഞുകൊണ്ട് സമൂഹത്തിലെ ഒരു വിഭാഗത്തിന് നിഷിദ്ധമെന്ന് വിധിച്ചിരുന്ന വിദ്യാഭ്യാസം സാർവത്രികമാക്കാൻ ശ്രമിച്ചപ്പോൾ, സ്വാഭാവികമായുണ്ടായ എതിർപ്പുകളെ പരാജയപ്പെടുത്തി ജന്മംകൊണ്ടൊരു മഹത്തായ സ്ഥാപനത്തിന്റെ ഇന്നത്തെ അവകാശികളാണ് നാമോരോരുത്തരും.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. എച്ച് .എസ്‍ .ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
•== പാഠ്യേതര പ്രവർത്തനങ്ങൾ ==
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
• നേർക്കാഴ്ച
മാനേജ്മെന്റ്
31 ക്ലാസ് റൂമുകള് ,4 മള്ട്ടീമീഡിയ ലാബുകള്, 3 സയന്സ് ലാബുകള്,
മുൻ സാരഥികൾ
- ''''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''''' ആര്.രാജഗോപാലന് നായര് , , മുഹമ്മദ് ബഷീര്, , മധുസൂദനന് , വിമല ജോയസി , ആയിശകുട്ടി, ശ്രീമതി നളിനി, അബ്ദുറഹ്മാന്കുന്നത്ത്, മല്ലിക,, , അബ്ദുൽ സലാം ,ശശികല ,തങ്കു.സി .പി , ,ഗോപാലകൃഷ്ണൻവി സി , പ്രേമചന്ദ്രൻ പി എ , അനിത സി . പി, രവികുമാർ എസ്, രേഖ എസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|