സെന്റ് ജോർജ്സ് ഹൈസ്കൂൾ ഉടുമ്പന്നൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോർജ്സ് ഹൈസ്കൂൾ ഉടുമ്പന്നൂർ | |
---|---|
വിലാസം | |
ഉടുമ്പന്നൂർ ഉടൂമ്പന്നൂർ പി.ഒ. , ഇടുക്കി ജില്ല 685596 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഫോൺ | 04862 272191 |
ഇമെയിൽ | 29048sghs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29048 (സമേതം) |
യുഡൈസ് കോഡ് | 32090800210 |
വിക്കിഡാറ്റ | Q64615439 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | ഇളംദേശം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉടുമ്പന്നൂർ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 245 |
പെൺകുട്ടികൾ | 232 |
ആകെ വിദ്യാർത്ഥികൾ | 477 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സോണി മാത്യു |
പി.ടി.എ. പ്രസിഡണ്ട് | സുബൈർ |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു |
അവസാനം തിരുത്തിയത് | |
06-01-2022 | 29048 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
== പാഠ്യേതര പ്രവർത്തനങ്ങൾ == വിദരംഗം
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജെ. ആർ. സി.
മാനേജ്മെന്റ്
കോതമംഗലം കോർപ്പറേറ്റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. റവ. ഫാ മാത്യു ആണ്കോർപ്പറേററ് സെക്രട്ടറി ലോക്കൽ മാനേജർ മാത്യു ആരോലിൽചാലിൽ പ്രധാനാധ്യാപകനായി ഷാജൻ ജോസഫും സേവനം അനുഷഠിക്കുന്നു
ചരിത്രം
ഉടുമ്പന്നൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ സെൻറ് ജോർജ്ജിൻറെ നാമധേയത്തിലാണ്. 1955 ലാണ് ഇത് സ്ഥാപിതമായത്. കോതമംഗലം കോർപ്പറേറ്റിന്റെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. നല്ലവരായ നാട്ടുകാരുടേയും കോതമംഗലം രൂപതയുടേയും ശ്രമഫലമായി ഉയർന്നു വന്ന ഈ വിദ്യാലയം നാടിന്റെ ആഭിമാന സ്തംഭമായി ഇന്നും നിലകൊള്ളുന്നു.വായിക്കുക
ഭൗതികസൗകര്യങ്ങൾണ
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 11 ക്ലാസ് മുറികളും യു. പി. സ്കൂളിന് മറ്റൊരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
16 കമ്പ്യൂട്ടറുകളുള്ള ഒരു കമ്പ്യൂട്ടർ ലാബ് ഇവിടെ പ്രവർത്തിച്ചുവരുന്നു. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="9.936388" lon="76.828079" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.903921, 76.817093 </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29048
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ