ഗവ. വി എച്ച് എസ് എസ് മാവേലിക്കര
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവ. വി എച്ച് എസ് എസ് മാവേലിക്കര | |
---|---|
വിലാസം | |
മാവേലിക്കര മാവേലിക്കര പി.ഒ. , 690101 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1862 |
വിവരങ്ങൾ | |
ഫോൺ | 0479 2302014 |
ഇമെയിൽ | 36025alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36025 (സമേതം) |
എച്ച് എസ് എസ് കോഡ് | 04093 |
വി എച്ച് എസ് എസ് കോഡ് | 903002 |
യുഡൈസ് കോഡ് | 32110700411 |
വിക്കിഡാറ്റ | Q87478630 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | മാവേലിക്കര മുനിസിപ്പാലിറ്റി |
വാർഡ് | 24 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 56 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 633 |
അദ്ധ്യാപകർ | 49 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 198 |
പെൺകുട്ടികൾ | 113 |
ആകെ വിദ്യാർത്ഥികൾ | 633 |
അദ്ധ്യാപകർ | 49 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 138 |
പെൺകുട്ടികൾ | 128 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പുഷ്പ രാമചന്ദ്രൻ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | മുരളീധരൻ കെ കെ |
വൈസ് പ്രിൻസിപ്പൽ | ചന്ദ്രിക എൻ |
പ്രധാന അദ്ധ്യാപിക | ചന്ദ്രിക എൻ |
പി.ടി.എ. പ്രസിഡണ്ട് | അഡ്വ. പ്രേം ദീപ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശാന്തി |
അവസാനം തിരുത്തിയത് | |
31-12-2021 | Sachingnair. |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
A.D 1800ഒക്ടോബർ മാസം3 വിജയദശമിദിനത്തിൽ മാവേലിക്കര ഗവൺമെൻറ് മോഡൽഹൈസ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. തിരുവിതാംകൂറിൽ ആദ്യമായി സ്ഥാപിക്കപ്പെട്ട മൂന്ന് ഇംഗ്ലീഷുമീഡിയം സ്ക്കൂളുകളിൽ ഒന്നായിരുന്നു ഇത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ്ക്രോസ്
- സീഡ്
- പരിസ്ഥിതി ക്ലബ്ബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- എനർജി ക്ലബ്ബ്
- ലഹരി വിരുദ്ധ ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| | | | |
| | | | | | | | | | | | |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി.ജി.എൻ.ഉണ്ണിത്താൻ(മുൻ തിരു;ദിവാൻ),
- റാവു ബഹദൂർ കൃഷ്ണൻ പണ്ടാല(മുൻ മദ്രാസ് ഹൈക്കോടതി ജഡ്ജി),
- മുൻ എം.പി. പി എൻ.അലക്സാണ്ടർ,
- ജസ്റ്റീസ് രാമൻ തമ്പി(തിരു:ഹൈക്കോടതി ജഡ്ജി),
- രവീന്ദ്രവർമ്മ(മുൻകേന്ദ്രമന്ത്രി),
- റ്റി.എം.വർഗീസ്(മുൻ മന്ത്രി),
- കോമലേത്ത്ശങ്കരൻ(മുൻ ചീഫ്ജസ്റ്റീസ്),
- എം,കെ.ഹേമചന്ദ്രൻ(മുൻമന്ത്രി),
- രവീന്ദ്രൻ നായർ(മുൻ ചീഫ് സെക്രട്ടറി),
- ഡോക്ടർ.സി.ഒ.മാധവൻ(മുൻ ചീഫ് സെക്രട്ടറി),
- പി.എം.നായർ(മുൻ ചീഫ് സെക്രട്ടറി),
- ഡോക്ടർ.എം.എസ്.വല്യത്താൻ,
- ഡോ: പുതുശ്ശേരി രാമചന്ദ്രൻ,
- പ്രൊഫസർ. നരേന്ദ്രപ്രസാദ്,
- ഡോ:അംബികാത്മജൻ നായർ,
- എൻ. രാജരാജവർമ്മ,
- ആർട്ടിസ്റ്റ് രാമവർമ്മ,
- എ.പി. ഉദയഭാനു,
- കാർട്ടൂണിസ്റ്റ് ശങ്കർ.
വഴികാട്ടി
{{#multimaps:9.24643110051112, 76.53545252289925|zoom=18}}
വർഗ്ഗങ്ങൾ:
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36025
- 1862ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ