എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി

21:38, 23 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sndphss38077 (സംവാദം | സംഭാവനകൾ)

പത്തനംതിട്ട ജില്ലയിൽ എരുമേലിക്കു അടുത്ത് വെൺകുറിഞ്ഞി എന്ന മലയോര ഗ്രാമത്തിൽ ആളുകളുടെ ആശയും അത്താണിയുമായി എസ്‌. എൻ.ഡി.പി.യോഗം കോർപറേറ്റ് മാനേജ്മെന്റിന്റെ കിഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്കൂൾ.അനേകായിരങ്ങളെ അക്ഷരവഴിയിലൂടെ നടത്തി ജീവിത വിജയത്തിലേക്ക് കൈപിടിച്ച്നടത്തിയ അറിവിന്റെ ഈ കേദാരം"വിദ്യാധനം സ൪വ്വധനാൽ പ്രധാനം"എന്ന ആപ്തവാക്യത്തെ അന്വ൪ത്ഥമാക്കുമാറ് അതിന്റെ പ്രവ൪ത്തനം തുടരുന്നു.

എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി
വിലാസം
വെൺകുറിഞ്ഞി

വെൺകുറിഞ്ഞി പി.ഒ,
പത്തനംതിട്ട
,
686510
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1954
വിവരങ്ങൾ
ഫോൺ04828254008
ഇമെയിൽsndphssvenkurinji@gmail.com
കോഡുകൾ
സ്കൂൾ കോഡ്38077 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാജശ്രീ.ബി
പ്രധാന അദ്ധ്യാപകൻദീപ പി
അവസാനം തിരുത്തിയത്
23-11-2020Sndphss38077
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

വിദ്യ കൊണ്ട് പ്രബുദ്ധരാകാൻ ആഹ്വാനം ചെയ്ത നവോത്ഥാന നായകനും മതേതര വിപ്ലവകാരിയുമായ ശ്രീനാരായണ ഗുരുദേവന്റെ സന്ദേശത്തെ ഉയർത്തി പിടിക്കാനായി 1954 ൽ ഒരു പ്രൈമറി സ്കൂളായി സ്ഥാപിതമായതാണ് ഈ സരസ്വാതി വിദ്യാലയം. വെൺകുറിഞ്ഞിയുടെ സമീപ പ്രദേശങ്ങളായ മുക്കൂട്ടുത്തറ, കൊല്ലമുള, ചാത്തൻതറ , കുറുമ്പൻമുഴി, വെച്ചൂച്ചിറ, എലിവലിക്കാര, പണപിലാവ്, പമ്പവലി, ഇടകടത്തി, കനകപലം, എരുമേലി, എന്നിവിടങ്ങളിലെ സാധാരണകാരായ കുട്ടികൾക്ക് അറിവിന്റെ പൊൻതരിവെട്ടം നല്കാൻ ഈ വിദ്യലയമാണ്‌ ഉപകരിച്ചത്.ഈ സ്കൂൾ സ്ഥാപിക്കാൻ വേണ്ടി ചുക്കാൻ പിടിച്ചത് അന്നത്തെ എസ്‌.എൻ.ഡി.പി.യോഗം ശാഖ പ്രസിഡന്റ് ആയിരുന്ന ശ്രീ.കെ.എൻ നാണു കളത്തിൽ ആയിരുന്നു.1957 ൽ ഹൈസ്കൂളായും, 1998-ൽ ഹയർസെക്കണ്ടറി ആയും, എസ്‌.എൻ ഡി.പി.യോഗം കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ വളർച്ചയുടെ പടവുകൾ താണ്ടി നമ്മുടെ വിദ്യാലയം തല ഉയർത്തി നിൽക്കുകയാണ്

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സയൻ‌സ് ക്ലബ്ബ്.
  • ഐ.ടി. ക്ലബ്ബ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • മാത്‌സ്‌ ക്ലബ്ബ്.
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  • എക്കോ ക്ലബ്ബ്..

മാനേജ്മെന്റ്

എസ്.എൻ.ഡി.പി.യോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. എസ്.എൻ.ഡി.പി.യോഗം ജനറൽസെ(കട്ടറി ശ്രീ.വെളളാപളളി നടേശൻ ജനറൽ മാനേജറായും. ശ്രീ.റ്റി.പി. സൂദർശനൻ വിദ്യാഭ്യാസസെ(കട്ടറിയായും പ്രവർത്തിക്കുന്നു. ശ്രീമതി. രാജശ്രീ.ബി വിദ്യാലയത്തിന്റെ പ്രിൻസിപ്പൾ ആയി, സുഷമ ഡി പ്രധാന അദ്ധ്യാപിക ആയും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിൻെറ മുൻ പ്രധാനാദ്ധ്യാപകർ.

1954-57 കെ.കെ.ദാമോദരൻ
1957-66 റ്റി.കെ.രാംചന്ദ്
1967-70 കെ.പി.വിദ്യാധരൻ
1970-71 ശ്വി.കെ.നാണു
1972-73 വി.കെ.കാർത്തികേയൻ,
1974-76 രവീന്ദ്രൻനായർ.പി
1976-83 റ്റി.ജി.രാഘവൻ
1984-85 എം.കെ.കരുണാകരൻ
1985-87 കെ.കെ.പ്രഭാകരൻ
1987-91 റ്റി.പി.കുമാരൻ
1991-95 എ.എസ്‌.കോശി
1995-96 പൊന്നമ്മ
1996-97 കെ.ജി.ആനന്തവല്ലി
1997-98 എം.ആർ.പൊന്നമ്മ
1998-99 പി.എൻ.ചന്ദ്രൻ
1999-00 എം.കെ.ലീലമണി
2000-02 പി.എൻ.രാധാമണി
2002-03 എ.കെ.വിലാസിനി
2003-04 വി.ബി.സതിഭായി
2004-06 .കെ.എ.ശോഭന
2006-08 ഡി.രമാ
2008-09 എസ്‌.സുഷമ
2009-11 ഡി.രാഗിണി
2011-13 ബീന.ബി.വി
2013-14 പി.ആർ.ലത
2014-15 എം.വി.സുധ
2015-17 റ്റി.ആർ .ശാന്തി
2017-18 സ‍ുഷമ. ഡി.
2018-19 സന്തോഷ് വി.ക‍ുട്ടപ്പൻ
2019-20 എൻ.ഓമനക‍ുമാരി

മികവ‍ുകൾ

ദിനാചരണങ്ങൾ

പ്രിൻസിപ്പൽരാജശ്രി ബി

പ്രഥമാദ്ധ്യാപിക ദീപ.പി

അധ്യാപകർ

|- മലയാളം ബിന്ദ‍ുഷ.ബി ദീപ.എസ് ആർ |- ഇംഗ്ലീഷ് അഞ്ജ‍ു.സോമൻ |- ബിന്ദ‍ു.എസ് സോഷ്യൽ സയൻസ്

ജയശ്രീ.പൊന്നപ്പൻ ഫിസിക്സ് ,കെമിസ്‍ട്രി ധന്യ.വി.എൻ ബയോളജി രേഖ.പി.രാജൻ കണക്ക് ബിന്ദ‍ു.എ.ജി ബീന.പി.ആർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ.മാത്യു മറ്റം - നോവലിസ്റ്റ്

വഴികാട്ടി

ചിത്രങ്ങൾ

പ്രമാണം ;drug class.jpg