ഗവൺമെന്റ് ഗേൾസ് വി. എച്ച്. എസ്. എസ്. പേട്ട
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം നഗരത്തിന്റെ ഹ്യദയഭാഗത്ത് പേട്ട എന്ന സ്ഥലത്ത് ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കുൾ സ്ഥിതിചെയ്യുന്നു.
| ഗവൺമെന്റ് ഗേൾസ് വി. എച്ച്. എസ്. എസ്. പേട്ട | |
|---|---|
| വിലാസം | |
തിരുവനന്തപുരം 695024 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1950 - 06 - 1950 |
| വിവരങ്ങൾ | |
| ഫോൺ | 04712479791 |
| ഇമെയിൽ | govtgvhsspettahtvpm@ymail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43050 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സുമ.കെ.എസ് |
| പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് ഇക്ബാൽ |
| അവസാനം തിരുത്തിയത് | |
| 28-12-2021 | Sreejaashok |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1950-ൽ ഒരു വാടകകെട്ടിടത്തിൽ പേട്ടയിലെ നാലുമുക്ക് എന്ന സ്ഥലത്ത് ആരംഭിച്ച സ്കൂൾ പിന്നീട് പേട്ട സ്കൂൾ എന്നറിയപ്പെടാൻ തുടങ്ങി.ആദ്യം 8-ം ക്ലാസ്സ് വരെ ഉണ്ടായിരുന്ന സ്കൂൾ പിന്നീട് ഹെെസ്കൂളിലേക്ക് ഉയർത്തി.കുട്ടികളുടെ ആധിക്യം മൂലം 1961-ൽ പേട്ട ബോയ്സ് ഹെെസ്കൂൾ,പേട്ട ഗേൾസ് ഹെെസ്കൂൾ എന്നിങ്ങനെ രണ്ട് സ്കൂളുകളായി തിരിച്ചു. ശ്രീമതി കമലമ്മ ടീച്ചറായിരുന്നു പേട്ട ഗേൾസ് ഹെെസ്കൂളിലെ ആദ്യ പ്രധാനാധ്യാപിക.. 1995-ൽ ഈ സ്കൂളിനോട് അനുബന്ധമായി അധ്യാപകർക്കു വേണ്ടിയുളള ഒരു വൃദ്ധസദനവുംആരംഭിച്ചു. ശ്രീമതിഗീതാസദാശിവൻ,ഡോ.മാജിദബീഗം, ഡോ.സെലീന എന്നിവർ ഈ സ്കൂളിലെ പൂർവവിദൃാർത്ഥികളാണ്.1995-96 -ൽ ഇതൊരു വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളായി ഉയർന്നുവന്നു.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിതക്ലബ്ബ്
- ശാസ്ത്രക്ലബ്ബ്
- സാമൂഹൃശാസ്ത്രക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹിന്ദിക്ലബ്ബ്
- ഐ.ടി ക്ലബ്ബ്
- പരിസ്ഥിതിക്ലബ്ബ്
- ആരോഗ്യ-കായികക്ലബ്ബ്
മാനേജ്മെന്റ്
സർക്കാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശ്രീമതി ലക്ഷ്മിക്കുട്ടി
- ശ്രീമതി ഡെയ്സി
- ശ്രീമതി ഷെറീഫാബീഗം
- ശ്രീമതി ഓമനക്കുട്ടി
- ശ്രീമതി സാവിത്രി
- ശ്രീമതി കമീല
- ശ്രീമതി ചന്ദ്രിക
- ശ്രീമതി വത്സമ്മ മാതൃു
- ശ്രീ രാജശേഖരൻ നായർ
- ശ്രീ രവീന്ദ്ജീ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീമതിഗീതാസദാശിവൻ,ഡോ.മാജിദബീഗം, ഡോ.സെലീന
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: |8.4956148,76.9325103 |zoom=12 }}