എം ജി എം എച്ച് എസ് എസ് മാനന്തവാടി
| എം ജി എം എച്ച് എസ് എസ് മാനന്തവാടി | |
|---|---|
![]() | |
| വിലാസം | |
മാനന്തവാടി മാനന്തവാടി പി.ഒ. , 670645 , വയനാട് ജില്ല | |
| സ്ഥാപിതം | 11 - 05 - 1998 |
| വിവരങ്ങൾ | |
| ഫോൺ | 04935 296591 |
| ഇമെയിൽ | mgmhssmtdy@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15007 (സമേതം) |
| എച്ച് എസ് എസ് കോഡ് | 12029 |
| യുഡൈസ് കോഡ് | 32030100220 |
| വിക്കിഡാറ്റ | Q64522608 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | മാനന്തവാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | മാനന്തവാടി |
| താലൂക്ക് | മാനന്തവാടി |
| ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,മാനന്തവാടി |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 556 |
| പെൺകുട്ടികൾ | 573 |
| ആകെ വിദ്യാർത്ഥികൾ | 1225 |
| അദ്ധ്യാപകർ | 33 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 21 |
| പെൺകുട്ടികൾ | 75 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | മാത്യു സഖറിയ |
| പ്രധാന അദ്ധ്യാപകൻ | മാത്യു സഖറിയ |
| പി.ടി.എ. പ്രസിഡണ്ട് | രാജൻ തെക്കേതിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | അനീറ്റ് സി തോമസ് |
| അവസാനം തിരുത്തിയത് | |
| 28-12-2021 | Balankarimbil |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
നൂറുമേനിയുടെ ഇരട്ടക്കുതിപ്പുമായി എം.ജി.എം. ഹയർ സെക്കണ്ടറി സ്കൂൾ
1985-ൽ എം.ജി.എം ഹൈസ്കൂൾ ആരംഭിച്ചു.1998-ൽ കേവലം 4 കുട്ടികൾ S.S.L.C പരീക്ഷ എഴുതി, ഡിസ്റ്റിങ്ഷനോടു കൂടി നൂറുമേനി കരസ്ഥമാക്കി ജൈത്രയാത്ര ആരംഭിച്ചു.അന്നുമുതൽ ഇന്നുപരെ ആ നൂറുമേനിയുടെ തിളക്കം നിലനിർത്താനും എം.ജി.എമ്മിന് കഴിഞ്ഞുട്ടുണ്ട്.വടക്കേ വയനാട്ടിൽ ഹയർസെക്കണ്ടറി തലത്തിലും ഹൈസ്കൂൾ ഹൈസ്കൂൾ തലത്തിലും 100% കൈവിരിച്ച ഏകസ്ഥാനം എം.ജി.എം തന്നെ.
ഈ വർഷം S.S.L.C പരീക്ഷ എഴുതിയ47കുട്ടികളിൽ 11 പേർക്ക് A+ഉം 36,പേർക്ക് എഗ്രേഡും ലഭിച്ചു. അതുപോലെ ഹയർസെക്കണ്ടറി പ്ലസ്ടു സയൻസ് ബാച്ചിൽ 25 പേർ പരീക്ഷയെഴുതിയതിൽ 13 പേർക്ക ഡിസ്റ്റിങ്ഷൻ ലഭിക്കകയും 12 പേർക്ക് ഉയർന്ന മാർക്കോടെ ഫസ്ററ് ക്ലാസ് ലഭിക്കുകയും ചെയ്തു. പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകി വരുന്ന ഈ വിദ്യാലയം ഉപജില്ല,ജില്ല,സംസ്ഥാനയുവജനോത്സവങ്ങളിൽ ഇത്തവണയും മിതവ് തെളിയിച്ചിട്ടിണ്ട്.തിതഞ്ഞ അച്ഛടക്കത്തിനും കുട്ടികളുടെ സ്വഭാവരൂപീകരണത്തിനും വ്യക്തിത്ത്വവികാസത്തിനും പ്രാധാന്യം നൽകുകയും പഠനനിലവാരത്തൽ പിന്നിലുള്ള വിദ്യാർത്ഥികളെ ഉയർത്തിക്കോണ്ടു വരാനുള്ള പ്രവർത്തനങ്ങളും നൽകി വരുന്നു. എം.ജി.എമ്മിലെ വിദ്യാർത്ഥകളും അധ്യാപകരും മാനേജ്മെന്റും ഒരു കുടുബത്തിലെ അംഗങ്ങൾ എന്ന നിലയിൽ പരസ്പരബഹുമാനം,പരസ്പരസഹനം,അച്ചടക്കം എന്നീ മൂല്യങ്ങൾ ഉൾകൊണ്ട് ഒരേ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുന്നു.ലക്ഷ്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കത്തക്കരീതിയിൽ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ഊർജസ്വലരായ അധ്യാപകരായാണ് ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ട്.ഇത് എം.ജി.എമ്മിലെ മാത്രം മുഖമുദ്രയാണ്,എന്ന ഫാ.സഖറിയ അധഭിപ്രായപ്പെട്ടു. എല്ലാററിനുമുപരിയായി ഈശ്വരന്റെ കൈകളിൽ എം.ജി.എം സുരക്ഷിതമായി നിലകൊള്ളന്നു......
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- കവിതകൾ
- കഥകൾ
- ചിത്രങ്ങൾ
................................
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:https://goo.gl/maps/cPwrXsQh1aQ2 |zoom=13}}
