സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി

12:03, 5 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35002 (സംവാദം | സംഭാവനകൾ) (്ിി്ന്നി)

കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയുടെ പ്രാന്ത പ്രദേശമായ തത്തംപളളിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ് സെന്റ് മൈക്കിൾസ് ഹൈ സ്ക്കൂൾ.

സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി
വിലാസം
ആലപ്പുഴ,

തത്തംപളളി പി.ഒ,
ആലപ്പുഴ,
,
688013
സ്ഥാപിതം01 - 06 - 1858 (1035 M.E)
വിവരങ്ങൾ
ഫോൺ04772235709
ഇമെയിൽsmhsthathampally@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്35002 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ,
വിദ്യാഭ്യാസ ജില്ല ആലപ്പുഴ,
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഫാ:റോജി വി മാത്യു
പി.ടി.എ. പ്രസിഡണ്ട്രാമചന്ദ്രൻ
അവസാനം തിരുത്തിയത്
05-03-201935002
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ക്രിസ്തുവ൪ഷം 1858-ൽ (1035 M.E) നാലാംക്ളാസുവരെയുളള പഠനം തുടങ്ങി. അക്കാലത്തെ അധ്യാപകരിൽ ഭൂരിഭാഗവും ഹിന്ദുക്കളായിരുന്നു. മതമൈത്രിക്ക് ഉദാത്തമായ ഉദാഹരണമാണിത്. 1930 - ൽ ഈ സ്കൂള് ഏഴാം ക്ളാസ് വരെയുളള വിദ്യാലയമായി. ശ്രീ . കെ . ജെ . ജോസഫ് കല്ലൂക്കളം ആയിരുന്നു പ്രഥമ ഹെഡ്‍മാസ്റ്റ൪.1975-ൽ ഈ സ്കൂള് ഹൈസ്കൂള് ആയി ഉയ൪ത്തുന്നതിനുളള നടപടികൾ ആരംഭിച്ചു. 1979 ഒക്ടോബ൪ 18 - നു G O (M.S) 284/75 പ്രകാരം തത്തംപളളി സെന്റ് മൈക്കിൾസ് U.P സ്കൂൾ ഹൈസ്കൂൾ ആയി ഉയ൪ത്തപ്പെട്ടു. 1979 മാ൪ച്ചിൽ ഫസ്റ്റ് ബാച്ച് S.S.L.C പരീക്ഷ എഴുതി

ഭൗതികസൗകര്യങ്ങൾ

3.66 ഏക്കറിൽ ഒരു ഇരുനിലയും മൂന്ന് ഒറ്റ നിലയുമുളള നാലു കെട്ടിടങ്ങളിലായി ഈ സ്കൂൾ പ്രവ൪ത്തിക്കുന്നു. ലൈബ്രറി, കംപ്യൂട്ട൪ ക്ളാസ് റൂം, സ്മാ൪ട്ട് ക്ളാസ് റൂം എന്നിവ ഇതിൽ ഉൾപ്പെടുന്നു.മൂന്നു നില കെട്ടിടത്തിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജലപാഠം എക്കോ ക്ലബ്
  • കലാ - കായിക പ്രവ൪ത്തനങ്ങൾ
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കോ൪പ്പറേറ്റ് മാനേജ്മെന്റ് ഓഫ് സ്കൂൾസ് ചങ്ങനാശ്ശേരി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • കെ . ജെ . ജോസഫ് (1978-1982)
  • എ൯ . എക്സ് ജോൺ (1982-1984)
  • മാത്യു എബ്രഹാം കാപ്പിൽ (1984-1986)
  • സി . കെ ജോൺ (1986-1988)
  • സി . എ സ്കറിയ(1988-1990)
  • കെ . വി ജോയ് സൺ(1990-1993)
  • ഈപ്പ൯ . കെ . ജേക്കബ്(1993-1995)
  • റ്റി . സി . മാത്യു(1995-1998)
  • റ്റി . സി . തോമസ്(1998-2001)
  • സിസിലി സ്കറിയാസ്(2001-2003)
  • സി . ജെ . ജോസഫ്(2003-2007)

അൽഫോൻസ് എം (2007-2013) ബോബൻ കളപ്പറമ്പ് (2013-2015) ജോസഫ് എം എ (2015-2017)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • റ്റെസി തോമസ് (ശാസ്ത്റജ്ഞ,ISRO Hyderabad)
  • സിബി മലയിൽ (സംവിധായക൯)
  • ചിക്കൂസ് ശിവ൯ (ചിത്രകാര൯)
  • ഫാ:ഫിലിപ്സ് വടക്കേക്കളം (S. B കോളേജ് മു൯ പ്റി൯സിപ്പാള് ,അന്ത൪ ദേശീയ ബാസ്ക്കറ്റ് ബോള് റഫറി)
  • ഫിലിപ്പോസ് തത്തംപളളി (ലോക കവി സമ്മേളനത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളി)
  • മനോജ് (ISRO യുവ ശാസ്ത്റജ്ഞ൯)

വഴികാട്ടി