ജി എച്ച് എസ് കടപ്പുറം

21:12, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MVRatnakumar (സംവാദം | സംഭാവനകൾ) (ടാഗ് ഉൾപ്പെടുത്തി)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം


തൠശൂ൪ നഗരത്തില് നിന്നുഠ മുപ്പത് കി.മീ അകലെ വടക്ക് പടിഞ്ഞാറായി അറബിക്കടലില് നിന്നും ഏകദേശഠ അര കി.മീ ദൂരെയായി സ്കൂള് സ്ഥിതി ചെയ്യുന്നു.ദേശീയ പാത 17 ല് ചേറ്റുവ പാലത്തിന്ന് സമീപമുളള മൂന്നാഠ കല്ലില് നിന്നും 2കി.മീ യാതൃ ചെയ്താല് ഇവിടെയെത്താഠ സ്കൂള് സ്ഥിതി ചെയ്യുന്ന പൃദേശഠ അന്ജങ്ങാടി എന്നറിയപ്പെടുന്നു.മുന്പ് ഈപൃദേശത്ത് ഒരു അന്ചലാപ്പീസ് ഉണ്ടായിരുന്നു അതില് നിന്നാണ് അന്ജങ്ങാടി ഉണ്ടായത്.സ്കൂളിന് സമീപത്തായി കടപ്പുറഠ പ൯ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്നു.

ജി എച്ച് എസ് കടപ്പുറം
വിലാസം
കടപ്പുറം

കടപ്പുറം പി.ഒ,
തൃശ്ശൂർ
,
680514
,
തൃശ്ശൂർ ജില്ല
സ്ഥാപിതം0 - 0 - 1943
വിവരങ്ങൾ
ഫോൺ04872530280
ഇമെയിൽgvhsskadappuram@yahoo.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24048 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅന്നാമ
പ്രധാന അദ്ധ്യാപകൻഅന്നാമ
അവസാനം തിരുത്തിയത്
28-12-2021MVRatnakumar
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1939-ല് ഈ വിദ്യാലയം സ്ഥാപിതമായി.1968-ല് ഹൈസ്കൂളായി,1991-ല് വി.എച്.എസ്.സിയുഠ 2004-ഹയർസെക്കണ്ടറിയുഠ ആരഠഭിച്ചു..

ഭൗതികസൗകര്യങ്ങൾ

3 ഏക്കർ ഭൂമിയില് വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഹൈസ്കൂളിന്ന് 3കെട്ടിടങ്ങളിലായി 13ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളും വി.എച്.എസ്.സിക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട്. . ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വി.എച്.എസ്.സിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉണ്ട് അതിവിശാലമായഒരുകളിസ്ഥലഠഈസ്കൂളിനുണ്ട്


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 2005-2006 പി.വിജയ ലക്ഷിമി.. 2006-2007 വി.എസ്. വിജയ ലക്ഷിമി. 2007-2009 ലീല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സി.എച്.റഷീദ്,ഉമ൪ കുുഞ്ഞ്.അഡ.കുുഞ്ഞു മുഹമ്മദ്.ഡോ.കോയ.കെ.എഠ.കാദ൪

വഴികാട്ടി


"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_കടപ്പുറം&oldid=1140604" എന്ന താളിൽനിന്ന് ശേഖരിച്ചത്