കെ.പി.എം.എച്ച്.എസ് കൃഷ്ണപുരം

Schoolwiki സംരംഭത്തിൽ നിന്ന്
20:59, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
കെ.പി.എം.എച്ച്.എസ് കൃഷ്ണപുരം
വിലാസം
കെ പി എം എച്ച് എസ് കൃഷ്ണപുരം, മറുകിൽ
,
ഊരുട്ടമ്പലം പി.ഒ.
,
695507
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ0471 2407948
ഇമെയിൽkpmhs44058@gmail.com
കോഡുകൾ
സ്കൂൾ കോഡ്44058 (സമേതം)
യുഡൈസ് കോഡ്32140400502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംമലയിൻകീഴ് പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ265
പെൺകുട്ടികൾ220
ആകെ വിദ്യാർത്ഥികൾ485
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീജ ചന്ദ്രശേഖരൻ
പി.ടി.എ. പ്രസിഡണ്ട്പ്രസാദ് ആർ യു
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ചു വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



          നെയ്യാറ്റിൻകര  വിദ്യാഭ്യാസ ജില്ലയിലെ കാട്ടാക്കട സബ് ജില്ലയിൽ  ഉൾപ്പെട്ടിട്ടുള്ള  ഗ്രാമ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  കെ.പി.എം.എച്ച്.എസ് കൃഷ്ണപുരം  സ്കൂൾ .

ചരിത്രം

കൃഷ്ണപുരം എന്ന ഒരു കുഗ്രാമത്തിൽ ആയിരത്തിത്തൊള്ളായിരത്തി അറുപത്തിരണ്ടാമാണ്ടിൽ സ്ഥാപിതമായ സ്കൂൾ പയ്യാളി വീട്ടിൽ കൃഷ്ണപിള്ള ഗോപാലപിള്ള മെമ്മോറിയൽ ഹൈസ്കൂൾ എന്നാണ് പൂർണമായ പേര് .ആയിരത്തിത്തൊള്ളായിരത്തിഎഴുപത്തി എട്ടാമാണ്ടിൽ ഈ സ്കൂൾ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.പയ്യാളി വീട്ടിൽ ശ്രീ കെ രാമൻകുട്ടി നായർ ആണ് ഈ വിദ്യാലയത്തിന്റെ മാനേജർ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും അപ്പർ പ്രൈമറി വിഭാഗത്തിനും പ്രത്യേകം കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടുതൽ അറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.*
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • നേർക്കാഴ്ച
  • ലിറ്റിൽ കൈറ്റ്സ്

മാനേജ് മെൻറ്

കെ പി എം എച്ച് എസ് കൃഷ്ണപുരം സ്കൂൾ വ്യക്തിഗത മാനേജ് മെൻറ് സ്ഥാപനമാണ്. കൂടുതൽ അറിയാം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

sl.no പേര് വർഷം
1 ശ്രീ രാജലക്ഷ്മി അമ്മ,
2 ശ്രീ പത്മനാഭൻ നായർ
3 ശ്രീ അംബികാദേവി,
4 ശ്രീ ടി.കെ.വസന്തകുമാരി
5 ശ്രീ രവീന്ദ്രൻ നായർ
6 ശ്രീ പത്മ കുമാർ
7 ശ്രീ അനിത ആർ നായർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

കെ ഡിസ്ക് നേതൃത്വത്തിൽ നടക്കുന്ന വൈ ശാസ്ത്രപഥം മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്നും മൂന്നു കുട്ടികൾ 25000 രൂപയുടെ ക്യാഷ് അവാർഡ് നേടി.ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികളായ ശ്രീഹരി, അമൃത, ചന്ദ്രകല എന്നിവരാണ് നമ്മുടെ വിദ്യാലയത്തിലേക്ക് ആ നേട്ടം കൊണ്ടുവന്നത്.

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
  • തിരുവനന്തപുരത്തു നിന്നും പ്രാവച്ചമ്പലം വഴി വലിയറത്തലയിൽ നിന്നും വലത്തോട്ട് ഒരു കി.മീ
  • തിരുവനന്തപുരത്തു നിന്നും മുടവൂർപ്പാറ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് ഏഴ് കി മി



Map