ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് വെണ്ടേക്കുംപൊട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
22:45, 28 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsvendakkumpotty (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് വെണ്ടേക്കുംപൊട്ടി
GLPS VENDEKKUMPOTTY
വിലാസം
വെണ്ടേക്കുംപൊട്ടി

മരുത പി.ഒ.
,
679333
,
മലപ്പുറം ജില്ല
സ്ഥാപിതം15 - 06 - 1998
വിവരങ്ങൾ
ഫോൺ9074605062
ഇമെയിൽglpsvpotty@gmail.com
കോഡുകൾ
സ്കൂൾ കോഡ്48450 (സമേതം)
യുഡൈസ് കോഡ്32050400111
വിക്കിഡാറ്റQ64565682
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വഴിക്കടവ്,
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ84
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷഹർബാൻ കെ
പി.ടി.എ. പ്രസിഡണ്ട്സുഭാഷ്
എം.പി.ടി.എ. പ്രസിഡണ്ട്റജീന
അവസാനം തിരുത്തിയത്
28-02-2024Glpsvendakkumpotty


പ്രോജക്ടുകൾ




മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ വഴിക്കടവ് പഞ്ചായത്തിൽ പ്രശാന്തസുന്തരമായ അന്തരീക്ഷത്തിൽ നിലകൊള്ളുന്നു.പൊതു വിദ്യാലയങ്ങൾ നാടിൻറ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിൻെറ പാതയിലേക്കൊരു വിദ്യാലയം. ആ മാതൃകയാണ് മാതൃകാ സ്കൂൾ .  2021 - 22അധ്യയനവർഷം 79 വിദ്യാർത്ഥികൾ പഠനം നടത്തുന്നു.  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

     1998 ജൂൺ 15ാം തീയതി ശ്രീ.രാമൻ വെട്ടഞ്ചേരിയുടെ വീട്ടിലാണ് ഗവണ്മെ‍ൻറ് എൽ.പി.സ്കൂൾ പ്രവർത്തനമാരംഭിച്ചത്. അന്നത്തെ വഴിക്കടവ് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സീനത്ത് സ്കൂൾ ഉദ്ഘാടനം നിർവഹിച്ചത്.  ഹെഡ്മിസ്ട്രസ് ശ്രീമതി.രാജമ്മ ടീച്ചർ, പി.ടി.എ പ്രതിനിധികൾ, മരുത സ്കൂളിൽ നിന്നും ഹെഡ്മാസ്റ്റർ ശ്രീ. ഭാർഗവൻ സാർ, ശ്രീ.മുഹമ്മദ് സാർ, എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.ഡി.പി‍.ഇ.പി കാലത്ത് ആരംഭിച്ച വിദ്യാലയങ്ങളിൽ ഒന്നായ ഈ വിദ്യാലയത്തിൽ തുടക്കത്തിൽ 30 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ 50 സെൻറ് സ്ഥലത്ത് 4 ക്ളാസ്സ് മുറികളും ഒരു ഓഫീസ് മുറിയുമായി ആകെ 5 മുറികളുള്ള ഒറ്റ നില കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
(ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.) കൂടുതൽ വായിക്കുക എന്ന കണ്ണി ചേർത്ത് മുഴുവനായി ചരിത്രം ഉപതാളിൽ നൽകാം.) 

ഭൗതികസൗകര്യങ്ങൾ

ഇപ്പോൾ 50 സെൻറ് സ്ഥലത്ത് 4 ക്ളാസ്സ് മുറികളും ഒരു ഓഫീസ് മുറിയുമായി ആകെ 5 മുറികളുള്ള ഒറ്റ നില കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.

school

നേട്ടങ്ങൾ

സബ് ജില്ലാ തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)

നിലവിലെ അധ്യാപകർ

ശ്രീമതി ഷഹർബാൻ.കെ

ശ്രീമതി ജ്യോത്സ് ന.കെ

ശ്രീ. സഫീർ മുഹസിൻ.കെ.പി

ശ്രീമതി.വിനീത വിജയൻ

ശ്രീമതി. അനുപ്രിയ.വി.എ

ശ്രീമതി. റൈഹാനത്ത്

മുൻസാരഥികൾ

നമ്പർ പേര് കാലഘട്ടം
1. രാജമ്മ 1998
2.

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

മരുത...മഞ്ചക്കോട്.....വെണ്ടേക്കുംപൊട്ടി

വഴികാട്ടി

> Nilambur-Vazhikkadavu-Marutha-Manjakkode-Vedekkaumpotty

> Nilambur-Edakkara-Marutha-Manjakkode-Vedekkumpotty


{{#multimaps:11.4381,76.3358 |zoom=18}} >