ജി.എൽ.പി.എസ് വെണ്ടേക്കുംപൊട്ടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വെണ്ടേക്കുംപൊട്ടി

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ വഴിക്കടവ് ഗ്രാമപഞ്ചായത്തിൽ വെണ്ടേക്കുംപൊട്ടി എന്ന ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

വെണ്ടേക്കുംപൊട്ടി സ്കൂൾ‍‍‍‍‍‍‍‍‍‍

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ വഴിക്കടവ് ഗ്രാമപഞ്ചായത്തിൽ വെണ്ടേക്കുംപൊട്ടി എന്ന ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. വെണ്ടേക്കുംപൊട്ടിയുടെ ഹൃദയഭാഗത്ത് ഒരു കുന്നിൻ മുകളിലാണ് സ്ഥിതി ചെയ്യുന്നത്.

പ്രധാന പൊതു സ്ഥാപനങ്ങൾ

വെണ്ടേക്കുംപൊട്ടി ഗവ. എൽ.പി.സ്കൂളും, പരിസര പ്രദേശത്ത് രണ്ട് അങ്കണവാടികളും ഉണ്ട്.