ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് വെണ്ടേക്കുംപൊട്ടി/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ പ്രവർത്തനങ്ങളിൽ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിലുള്ള പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നു പോരുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ വിവിധ പരിപാടികളിൽ കുട്ടികൾ പങ്കെടുത്തിട്ടുണ്ട്. അഭിനയക്കളരി, ചിത്രരചനാശിൽപശാല ഒക്കെയും കുട്ടികൾക്ക് വേറിട്ട അനുഭവമായിരുന്നു. ശാസ്ത്രക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ശാസ്ത്രോത്സവത്തിനു മുന്നോടിയായി ബി. ആർ. സി. യിൽനിന്നും ക്രാഫ്റ്റ് ടീച്ചർ വനജ ടീച്ചർ പ്രവർത്തി പരിചയമേളയെ സംബന്ധിച്ച ക്ലാസ്സ് എടുക്കുകയും ശിൽപശാലക്ക് നേതൃത്വം നൽകുകയും ചെയ്തു. വിവിധ ഭാഷാക്ലബ്ബുകളുടെയും, സാമൂഹ്യശാസ്രക്ലബ്ബിൻറെയും സഹായത്തോടുകൂടി സബ്ജില്ലാ ശാസ്ത്രമേളയിൽ സ്കൂളിലെ കുട്ടികൾ മികച്ചപ്രകടനം കാഴ്ചവെച്ചു.

ക്ലബ്ബുകൾ
ലിറ്റിൽ_കൈറ്റ്സ്
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
വിദ്യാരംഗം
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
സ്കൂൾ പ്രൊട്ടൿഷൻ ഗ്രൂപ്പ്
ഇംഗ്ലീഷ് ക്ലബ്ബ്
അറബി ക്ലബ്ബ്
ഉറുദു ക്ലബ്ബ്
സംസ്കൃതം ക്ലബ്ബ്
സംഗീത ക്ലബ്ബ്
യോഗ ക്ലബ്ബ്
ഹെൽത്ത് ക്ലബ്
ഗാന്ധിദർശൻ ക്ലബ്
എസ്.എസ്.എസ്.എസ്.
മറ്റ് ക്ലബ്ബുകൾ