സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന | |
---|---|
വിലാസം | |
എഴുപുന്ന എഴുപുന്ന , എഴുപുന്ന പി.ഒ. , 688537 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഇമെയിൽ | 34037alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34037 (സമേതം) |
യുഡൈസ് കോഡ് | 32111000604 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | പട്ടണക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 1403 |
അദ്ധ്യാപകർ | 58 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 1403 |
അദ്ധ്യാപകർ | 58 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷൈനിമോൾ റ്റി എ |
പ്രധാന അദ്ധ്യാപിക | ലിജി ജോൺ |
പി.ടി.എ. പ്രസിഡണ്ട് | പി സി തമ്പി |
എം.പി.ടി.എ. പ്രസിഡണ്ട് | മേരി ഗിരിജ |
അവസാനം തിരുത്തിയത് | |
28-02-2024 | 34037str |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ എഴുപുന്ന പഞ്ചായത്തിൽ സ്ഥിതിചെയുന്ന വിദ്യാലയമാണ് സെന്റ് റാഫേൽസ് എച്ച് എസ്സ് എസ്സ്. എൽ. പി, യു.പി, എച്ച് .എസ് വിഭാഗങ്ങളിലായി രണ്ടായിരത്തി ഒരുനൂറ്റി നാൽപ്പത്തി രണ്ട് കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.
ചരിത്രം
1936 മെയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സെന്റെ് റാഫേൽസ് പള്ളി മാനേജ്മെന്റിൽ ആരംഭിച്ച യു.പി മലയാളം സ്ക്കൂൾ, 1976 ൽ ഹൈസ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. 2014 ൽ ഹയർസെക്കണ്ടറി സ്ക്കൂൾ ആയും അപ്ഗ്രേഡ് ചെയ്തു.
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 7 കെട്ടിടങ്ങളിലായി 49 ക്ലാസ്സ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ്സ് റൂം പ്രവർത്തിക്കുന്നു. മൾട്ടിമീഡിയ സൌകര്യം ഉപയോഗിച്ച് ക്ലാസ്സുകൾ എടുക്കാൻ സ്മാർട്ട് ക്ലാസ്സ് റൂം പ്രയോജനപ്പെടുത്തുന്നു.UP,HS വിദ്യാർത്ഥികൾക്കായി കമ്പ്യൂട്ടർ ലാബിൽ 19 കമ്പ്യൂട്ടറുകളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൌകര്യവും ലഭ്യ മാണ്. 17 ഹൈടെക് ക്ലാസ് മുറികൾ ഈ വിദ്യാലയത്തിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി ബോയ് സ്& ഗേൾസ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- ലിറ്റിൽ കൈറ്റ്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- റോഡ് സേഫ്റ്റി ക്ല ബ്ബ്
- ടീൻസ് ക്ല ബ്ബ്
- നേച്ചർ ക്ല ബ്ബ്
- ലൈബ്രറി
- ക്ലാസ്സ് റൂം ലൈബ്രറി
- SPC
- SC/ST സ്പെഷ്യൽ കോച്ചിംങ്ങ്
- SSLC വിദ്യാർത്ഥികൾക്കായി നൈറ്റ് ക്ലാസ്സ്
- നേർക്കാഴ്ച .
മാനേജ്മെന്റ്
സെന്റെ് റാഫേൽസ് പള്ളി മാനേജ്മെന്റിൽ ആരംഭിച്ച യു.പി മലയാളം സ്ക്കൂൾ, 1976 ൽ ഹൈസ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. 2014 ൽ ഹയർസെക്കണ്ടറി സ്ക്കൂൾ ആയും അപ്ഗ്രേഡ് ചെയ്തു. എറണാകുളം -അങ്കമാലി അതിരൂപത ഇപ്പോൾ മാനേജ്മെന്റ് നിർവ്വഹിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സിസ്റ്റർറോസിൻ വി.എ കുര്യാക്കോസ് സേവ്യർ എ.എൽ പ്രസന്ന വി.കെ, ചന്ദ്രശേഖരൻ. പി.പി ടി.ശ്യാമകുമാർ, എൻ.ജെ സെബാസ്റ്റ്യൻ, ജോൺസൻ ടീ ജെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പേര് | മേഖല |
---|---|
ബൈജു എഴുപുന്ന | ചലച്ചിത്രതാരം |
ദലീമ | പിന്നണി ഗായിക,എം.എൽ.എ |
ഷാജി. പി.ഡി | ന്യൂറോ വിഭാഗം തലവൻ, ആലപ്പുഴ മെഡിക്കൽ കോളേജ് |
സ്മിതാ ജെ തുണ്ടിപ്പറമ്പിൽ | അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ഹെൽത്ത് യു എ ഇ |
സോണി വർഗീസ് | അസിസ്റ്റന്റ് പ്രൊഫസർ മിനിസ്ട്രി ഓഫ് എച്ച് ആർ ഡി |
ബിനാഷ ശ്രീധർ | അസിസ്റ്റന്റ് സർജൻ ഗവണ്മെന്റ ഹോസ്പിറ്റൽ തലയോലപ്പറമ്പ് |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 47 ആലപ്പുഴ എറണാകുളം റൂട്ടിൽ എരമല്ലൂർ കോസ്റ്റൽ കവലയിൽ നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറ്
- ഏറ്റവും അടുത്ത പട്ടണം ചേർത്തല 17 KM ദൂരം
{{#multimaps:9.819397676789539, 76.29895322869166|zoom=20}}
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34037
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ