ഗവ ടൗൺ എച്ച് എസ് എസ് കണ്ണൂർ

18:18, 28 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13008 (സംവാദം | സംഭാവനകൾ) (അക്ഷരത്തെറ്റ് ശരിയാക്കി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


കണ്ണൂർ നഗരമധ്യത്തിലുള്ള ഏക സർക്കാർ ഹയർ സെക്കന്ററി വിദ്യാലയം. ആറാം തരം മുതൽ പ്ലസ്ടു വരെയയി എഴുനൂറോള‌ം കുട്ടികൾ ഇവിടെ പഠിക്കുന്നു. 24 അധ്യാപകരുള്ള ഈ വിദ്യാലയത്തിന് ഏകദേശം എഴുപതു വർഷത്തെ പഴക്കമുണ്ട്. പഴയ മുനിസിപ്പൽ ടൗൺ മിഡിൽ സ്കൂളിൽ നിന്നും ഇന്നത്തെ ഗവ ടൗൺ ഹയർ സെക്കന്ററിയിലേക്കുള്ള വളർച്ച പ്രശംസനീയമാണ്. അതതു കാലത്തെ ജനപ്രതിനിധികളുടെയും നഗരസഭയുടെയും അധ്യാപകരുടെയും ശ്രമഫലമയി മെച്ചപ്പെട്ട ഭൗതിക സഹചര്യങ്ങൾ നമ്മുടെ സ്കൂളിന് ലഭിചുവരുന്നുണ്ട്. സുസജ്ജമയ ലബോറട്ടറികളും വിസ്തൃതമായ കളിസ്ഥലവും ഇവിടെയുണ്ട്. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഇവിടുത്തെ കുട്ടികൾ മികവു പുലർത്തുന്നു. എസ്.എസ്.എൽ.സി. പ്ലസ്ടു പരീക്ഷകളിൽ 95 ശതമാനത്തിലേറേ കുട്ടികളും ഉപരിപഠനത്തിന് അർഹത നേടുന്നു. സ്കൂളിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ്, വിദ്യാരംഗം കലാസഹിത്യവേദി, എൻ.എസ്.എസ്. യൂണിറ്റ്, കരിയർ ഗൈഡൻസ് യൂണിറ്റ് എന്നിവ പഠനമുറികൾക്കു പുറത്ത് പുതിയ അനുഭവ തലങ്ങളിലേക്കു വിദ്യാർത്ഥികളെ എത്തിക്കുന്നു. ഹയർ സെക്കന്ററി വകുപ്പിന്റെ കലാഷേത്രം പധതിയുടെ ജില്ലാ പരിശീലന കേന്ദ്രം ഈ സ്കൂളിലാണ്.

ഗവ ടൗൺ എച്ച് എസ് എസ് കണ്ണൂർ
വിലാസം
കണ്ണൂർ

കണ്ണൂർ പി.ഒ.
,
670001
,
കണ്ണൂർ ജില്ല
സ്ഥാപിതം1935
വിവരങ്ങൾ
ഇമെയിൽhmgthsskannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്13008 (സമേതം)
എച്ച് എസ് എസ് കോഡ്13020
യുഡൈസ് കോഡ്32020100605
വിക്കിഡാറ്റQ64457532
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണൂർ കോർപ്പറേഷൻ
വാർഡ്53
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ130
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ560
അദ്ധ്യാപകർ38
ഹയർസെക്കന്ററി
ആൺകുട്ടികൾ100
പെൺകുട്ടികൾ40
അദ്ധ്യാപകർ40
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്ഫൈസൽ
എം.പി.ടി.എ. പ്രസിഡണ്ട്ഷൈന
അവസാനം തിരുത്തിയത്
28-11-202313008
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

വഴികാട്ടി

{{#multimaps: 11.872936574362154, 75.35981820243072 | width=600px | zoom=15 }}

  • കണ്ണൂര് കൂത്തുപറമ്പ് റോഡില് കണ്ണൂരില് നിന്ന് 8 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.