ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി

21:17, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17451 (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ഈ താളിൽ സ്കൂളിന്റെ അടിസ്ഥാനവിവരം ചേർക്കണം. താങ്കൾക്ക് ഈ സ്ക്കൂളിനെപ്പറ്റി അറിയാമെങ്കിൽ അത് ചേർക്കാനായി സഹായിക്കുമല്ലോ. വിവരങ്ങൾ ഇവിടെപ്പറയുന്ന പ്രകാരം ചേർക്കുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Info}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി
വിലാസം
ചാലിൽ താഴം

കിഴക്കും മുറി പി.ഒ.
,
673611
,
കോഴിക്കോട് ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0495 2266610
ഇമെയിൽhm.gupspadinhattummuri@gmail.com
കോഡുകൾ
സ്കൂൾ കോഡ്17451 (സമേതം)
യുഡൈസ് കോഡ്3204020010
വിക്കിഡാറ്റQ5512093
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്ചേളന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകക്കോടി പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ242
പെൺകുട്ടികൾ228
ആകെ വിദ്യാർത്ഥികൾ470
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഇ. സുനിൽകുമാർ
പി.ടി.എ. പ്രസിഡണ്ട്പ്രമോദ് . ടി
എം.പി.ടി.എ. പ്രസിഡണ്ട്രാധിക. കെ
അവസാനം തിരുത്തിയത്
11-03-202217451


പ്രോജക്ടുകൾ




ചരിത്രം

1912 ഒക്ടോബർ 12-ന് സ്ഥാപിതമായ വിദ്യാലയം കക്കോടി പഞ്ചായത്തിലെ ഏക യു.പി. സ്ക്കൂളായിരുന്നു. വിദ്യാദാനം മഹത്തായ സാമൂഹ്യ സേവനമായി കരുതി നാനാജാതിമതസ്ഥരായ ജനങ്ങൾക്ക് അറിവ് പകരാൻ സ്ഥാപിച്ച ഈ വിദ്യാലയം ബോർഡ് എലിമെന്ററി സ്ക്കൂൾ എന്ന പേരിലായിരുന്നു അറിയപ്പെടുന്നത്. 1956 ലാണ് ഈ വിദ്യാലയം അപ്പർ പ്രൈമറിയായ് മാറിയത്. സ്കൂൾ കെട്ടിടവും സ്ഥലവും 1974 ൽ സർക്കാർ ഏറ്റെടുക്കുകയും 1975 ൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറുകയും ചെയ്തു. 1976-77 ൽ വിദ്യാർഥി ബാഹുല്യം കാരണം ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കി. 1986 ൽ സർക്കാർ പുതിയ രണ്ടു കെട്ടിടങ്ങൾ നിർമ്മിച്ചതോടെ ഷിഫ്റ്റ് നിർത്തലാക്കി.2010 ൽ അന്നത്തെ MLA എ കെ ശശീന്ദ്രൻ എം എൽ എ ഫണ്ടിൽ നിന്നും സ്കൂളിനൊരു ബസ് നൽകി. 2012 ജൂണിൽ എൽ കെ ജി തുടങ്ങി. 2019 ൽ സംസ്ഥാന സർക്കാർ അനുവദിച്ച 1 കോടി രൂപയുടെ ഫണ്ടുപയോഗിച്ച് നിർമിച്ച കെട്ടിടം 2020 ഒകേടാബർ 3ന് ഉദ്ഘാടനം ചെയ്യപ്പെട്ടു

കൂടുതലറിയാം . 

ഭൗതികസൗകര്യങ്ങൾ

കക്കോടി പഞ്ചായത്തിലെ ചാലിൽ താഴം എന്ന സ്ഥലത്ത് രണ്ട് ഏക്കറോളം സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിൽ നിലവിൽ 476 വിദ്യാർത്ഥികളുണ്ട്. ഈ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ കൂടുതൽ വായിക്കാം

 

മികവുകൾ

ഈ വിദ്യാലയത്തിന്റെ മികവുകൾ കൂടുതലറിയാൻ വായിക്കുക

.

 
പാഠം ഒന്ന് പാടത്തേക്ക് ഉദഘാടനം ബഹു:ഗതാഗത വകുപ്പുമന്ത്രി ശ്രീ എ കെ ശശീന്ദ്രൻ

==ദിനാചരണങ്ങൾ==



 
പ്രവേശനോത്സവം
 
വരവേൽപ്പ്
 
പാഠം ഒന്ന് പാടത്തേക്ക്ഞാറ്റു പാട്ടിനൊപ്പം ഉഴുതുമറിച്ച പാടത്തു ഞാറു നടുന്ന ആവേശത്തിലാണ് പടിഞ്ഞാറ്റുമ്മുറി യു പി സ്കൂളിലെ കുട്ടികൾ.അന്യം നിന്ന് പോകുന്ന കാർഷിക സംസ്കാരത്തെ തിരിച്ചു പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഞങ്ങൾ
 
കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്താനും വായനാതാല്പരരാക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച പരിപാടിയാണ് aksharaveedu.വായനാദിനത്തോടനുബന്ധിച്ച ജൂൺ ഇരുപത്തിനാലിനു രണ്ടാം ക്ലാസിലെ മിഹികയുടെ വീട്ടിൽ ആണ് അക്ഷരവീടിനു തുടക്കാം കുറിച്ചത് .പ്രശസ്ത കവി ശ്രീ രാധാകൃഷ്ണൻ ഒള്ളൂ ർ ആണ് അക്ഷരവീട് ഉദ്‌ഘാടനം ചെയ്തത്

അദ്ധ്യാപകർ

സുനിൽ കുമാർ ഇ (HM)

രഞ്ജിനി വി എം
സുധ പി പി
സുധാകരൻ എ
സുജാത സി
ഷീബ പി പി
ബിന്ദു കെ
അമ്പിളി. ഇ
രശ്മി. കെ
സൗമ്യ എസ്. ബി
ബിജേഷ് ബി
ഉഷാകുമാരി പി
അമൃത. െ

മുനീർ പി

ധന്യ എൽ.പി

ജാൻസി .എൻ

കൃഷ്ണദാസ്

നിമ്യ എൻ.പി

വിമല . കെ





സംസ്കൃത ക്ളബ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 7കി.മി. അകലം

{{#multimaps:11.32403,75.82199|zoom=18}}