ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ് ആലുവ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1
ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ് ആലുവ | |
---|---|
വിലാസം | |
ആലുവ ആലുവ പി.ഒ. , 683101 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 09 - 1974 |
വിവരങ്ങൾ | |
ഫോൺ | 0484 2626493 |
ഇമെയിൽ | ghs1aluva@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25007 (സമേതം) |
എച്ച് എസ് എസ് കോഡ് | 7021 |
യുഡൈസ് കോഡ് | 32080101708 |
വിക്കിഡാറ്റ | Q99485832 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ആലുവ |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | വാഴക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി ആലുവ |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 238 |
അദ്ധ്യാപകർ | 15 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 336 |
അദ്ധ്യാപകർ | 13 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിന്ദു കെ എം |
വൈസ് പ്രിൻസിപ്പൽ | ശ്രീല കൈനാട്ടത്ത് |
പ്രധാന അദ്ധ്യാപിക | മീന പോൾ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ കരീം പി എ |
എം.പി.ടി.എ. പ്രസിഡണ്ട് | നസീമ കെ ഇ |
അവസാനം തിരുത്തിയത് | |
04-02-2022 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1974 ആഗസ്റ്റ് മാസത്തിലാണ് ഔദ്യോഗികമായി ആലുവ ഗേൾസ് ഹൈസ്ക്കൂൾ ആരംഭിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
ആലുവ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു .സ്ക്കൂളിന് സ്വന്തമായി രണ്ട് സ്ക്കൂൾ ബസ്സുകൾ നിലവിലുണ്ട്. എല്ലാ ഹൈസ്കൂൾ ക്ലാസ്സുകളും യു പി ക്ലാസ്സുകളും ഹൈടെക്ക് ആണ്.ഹൈസ്കൂൾ യു പി വിഭാഗങ്ങളിലായി കംപ്യൂട്ടർ ലാബിൽ 19 കംപ്യൂട്ടറുകളുണ്ട് .വൈ-ഫൈ സംവിധാനത്തോടു കൂടിയ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ്സൗകര്യം ലഭ്യമാണ്.ശാസ്ത്ര വിഷയങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ പരീക്ഷണശാലയുണ്ട്.ഈ വിദ്യായത്തിൽ തുടക്കം മുതൽപ്രവർത്തിച്ചുപോരുന്ന വിശാലമായ പൊതു ഗ്രന്ഥശാലയിൽ എല്ലാ വിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്.
കംപ്യൂട്ടർ ലാബ്' -10 ഡസ്ക്ടോപ്പ് കംപ്യൂട്ടറുകളും, 9 ലാപ്ടോപ്പ്, 1 പ്രിൻറർ,1 എൽ.സി. ഡി. പ്രൊജക്ടർ ,6 സ്മാർട്റൂം, മറ്റ് അനുബന്ധസൗകര്യങ്ങൾ എല്ലാം ഒരുക്കിയിരിക്കുന്നു. ശ്രീമതി.ലക്ഷ്മീദേവി വി ജി SITC യായും. ശ്രീമതി സൽമ പി എ JSITC യായും പ്രവർത്തിച്ച് വരുന്നു.
ഹയർ സെക്കന്ററി വിഭാഗത്തിൽ 4 ഡെസ്ക് ടോപ് കമ്പ്യൂട്ടർ , 21 ലാപ്ടോപ്പ്, 3 പ്രിൻറർ, 6 സ്മാർട്റൂം, 1 പ്രൊജക്ടർ, മറ്റ് സൗകര്യങ്ങൾ എന്നിവ ഒരുക്കിയിരിക്കുന്നു.ശ്രീമതി ശ്രീജ വി എം HITCആയി പ്രവർത്തിച്ചു വരുന്നു.
നേട്ടങ്ങൾ
ഹയർ സെക്കന്ററി വിഭാഗത്തിൽ 13 അധ്യാപക-അധ്യാപകേതരജീവനക്കാരും 336 കുട്ടികളും ഉണ്ട്. സമൂഹത്തിന്റെ വിവിധതലങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖർ ഇവിടത്തെ പൂർവ വിദ്യാർത്ഥികളാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിന്റെ സാരഥികൾ
ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി മീന പോളും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ശ്രീമതി കെ എം ബിന്ദുവുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ: ലീലാമ്മ,ഗീത.സി,അജിതകുമാരി,ടെസ്സി എം വി ,ഗോവർദ്ധനൻ ടി വി
നേട്ടങ്ങൾ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
bbnmbmbmbmnbnmb | lkjljllk | 1 | |
---|---|---|---|
nnm,m, | khjh | 2 | |
kkkljkjkl | jjk | 3 | |
jkkj | jkjkk | 4 |
യാത്രാസൗകര്യം
- ആലുവ നഗരസഭയുടെ കാര്യാലയത്തിനു സമീപം സ്ഥിതി ചെയ്യുന്നു.
- ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും നടന്നോ ഓട്ടോ മാർഗമോ എത്താം.
വഴികാട്ടി
മേൽവിലാസം
ഗവ.ജി.എച്ച്.എസ്.എസ്.ആലുവ
മറ്റുതാളുകൾ
വർഗ്ഗം: സ്കൂൾ