ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ് ആലുവ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു. സ്ഥല പരിമിതി ഉണ്ടെങ്കിലും ഉള്ള സ്ഥലം വേണ്ടതുപോലെ ഉപയോഗപ്പെടുത്തിയിരിക്കുന്നു.