പരിസ്ഥിതി ക്ളബ്ബ്
പരിസ്ഥിതി ക്ലബ്ബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ജൂൺ 5ന് തുടക്കം കുറിച്ചു. നഗര മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ആലുവ ഗേൾസ് സ്കൂളിന് സ്ല പരിമിതികൾ ഉണ്ടെങ്കിലും ഉള്ള കുറഞ്ഞ സ്ഥലം വേണ്ടതുപോലെ ഉപയോഗപ്പെടുത്തി.