ജി. എച്ച്. എസ്.എസ് മുളളരിങ്ങാട്
ജി. എച്ച്. എസ്.എസ് മുളളരിങ്ങാട് | |
---|---|
വിലാസം | |
മുള്ളരിങ്ങാട് മുള്ളരിങ്ങാട് പി.ഒ. , ഇടുക്കി ജില്ല 685607 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 04862 240010 |
ഇമെയിൽ | 29022ghss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29022 (സമേതം) |
എച്ച് എസ് എസ് കോഡ് | 6015 |
യുഡൈസ് കോഡ് | 32090800704 |
വിക്കിഡാറ്റ | Q64615547 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | ഇളംദേശം |
തദ്ദേശസ്വയംഭരണസ്ഥാപനം | വണ്ണപ്പുറം പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 71 |
പെൺകുട്ടികൾ | 59 |
ആകെ വിദ്യാർത്ഥികൾ | 206 |
അദ്ധ്യാപകർ | 22 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 45 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാധിക എം എൻ |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് അഷ്‌റഫ് തേറമ്പത്ത് |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് സി ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | രജനി സി കെ |
അവസാനം തിരുത്തിയത് | |
02-02-2022 | 29022 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൊടുപുഴ പട്ടണത്തിൽ നിന്ന് 35 കി. മി. അകലെ വെള്ളക്കയം റൂട്ടിൽ മഞ്ഞും മലരണിക്കുന്നുകളും മരതകം ചാർത്തുന്ന മലയാളത്തിന്റെ മലയോരഗ്രാമം - മുള്ളരിങ്ങാട് - സ്ഥിതിച്ചെയ്യുന്നു. ഉത്തുംഗ വന നിബിഡവും ലതാനികഞ്ജ പരിലസിതവുമായ ഹരിത സമ്യദ്ദിയിൽ വശ്യമനോഹരമായ ഈ പ്രദേശത്തെ ഗവ. ഹയർ ,സെക്കണ്ടറി സ്കൂൾ രൂപം കൊണ്ടിട്ട് അഞ്ചു പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. ഇന്നും തലയെടുപ്പോടെ തന്റെ ജൈത്ര യാത്ര തുടരുന്നു.
ചരിത്രം
1.- 1957-ൽ മൂളളരിങ്ങാട് മലയോരനിവാസികളൂടെ സ്വപ്നസാക്ഷാത്കാരമായി ഈ കലാലയത്തിന് തുടക്കമിട്ടു. .കൂടതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഭൗതികസൗകര്യങ്ങൾ
ഒന്നരഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്. ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ സി. ഡി. ലൈബ്രറിയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഹരിത സേന
- പരിസ്ഥിതി സേന
- സ്കൂൾ ജനാധിപത്യ വേദി.
- മികച്ച കായിക പരിശീലനങ്ങൾ - കരാട്ടെ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സയൻസ് ക്ലബ് ഗണിത ക്ലബ് സോഷ്യൽ സയൻസ് ക്ലബ് ലഹരി വിമുക്ത ക്ലബ് ഇക്കോ ക്ലബ് സീഡ് ക്ലബ്
- ലിറ്റിൽ കൈറ്റ് ക്ലബ്
- നേർക്കാഴ്ച
- സയൻസ് ക്ലബ്
- വിദ്യാ രംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- പരിസ്ഥിതി ക്ലബ്
- ക്ലാസ് മാഗസിൻ.
- ജെ ആർ സി
- ഹിന്ദി ക്ലബ്
- സ്പോർട്സ് ക്ലബ്ബ്
- ആർട്സ് ക്ലബ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമതി. ശാരദടീച്ചർ | ശ്രീ. അയ്യപ്പൻ. | ശ്രീ. പി. ആർ. രാജൻ| ശ്രീ. കുഞ്ചു. | ശ്രീമതി. എൻ. എം. കമലാക്ഷി. | ശ്രീ. എം. ഒ. ജോർജ് ര് | ശ്രീ. പി. കുഞ്ഞാപ്പി. | ശ്രീ. മസിലാമണി | ശ്രീ. എൻ. സോമരാജൻ | ശ്രീ. വി. ഇ. തോമസ്. | ശ്രീ. കെ. രവീന്രനാഥൻ നായർ | ശ്രീ. അഗസ്റ്റിൻ | ശ്രീ. കെ. ജി. ഗോപാലകൃഷ്ണൻനായർ | ശ്രീ. ഐസക്ക് വർക്കി | ശ്രീമതി. എ. സൗദാമിനി. | ശ്രീമതി. ഏലിക്കുട്ടി | ശ്രീമതി. അന്നക്കുട്ടി. | ശ്രീമതി. വിജയാദേവി. | ശ്രീമതി. സൗദാമിനി. | ശ്രീമതി. രുഗ്മിണി. | ശ്രീമതി. എ തങ്കമണി അമ്മാൾ | ശ്രീമതി. ശാന്താകുമാരി | ശ്രീമതി. വി. എൻ. ധനലക്ഷ്മി. | ശ്രീമതി. ഐ. പി. ശോഭന. | ശ്രീ. പി. ദിവാകരൻ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീമതി. പ്രീതി പീറ്റർ- ഡോക്ടർ, ആരോഗ്യ വകുപ്പ്.
- ശ്രീ. മഞ്ജുഷ ബാലകൃഷ്ണൻ- ശാസ് ത്രജ്ഞ
- ശ്രീ. ശ്രീല. റ്റീ. ജി. എൻഞ്ചിനിയർ, സത്യം കമ്പ്യൂട്ടേഴ്സ്
- ആഷാ റാം. ഐ. ഇ എൽ. റ്റി.
- അനീഷ് റാം- ഗാനഭൂഷണം
- അജയ് പത്രോസ്, ദിപിൻ ദിവാകരൻ, അഖിൽ ചന്രൻ, സജൻ എസ്, ജിബിൻ തോമസ്,-തുടങ്ങിയ ആർകിടെക്റ്റ് എൻഞ്ചിനീയേഴ്സ്*
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 10.005829515038323, 76.80229417144238| width=600px | zoom=13 }}
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 29022
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ