സെന്റ് ജോൺസ് എച്ച് എസ് എളനാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ എളനാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് ജോൺസ് ഹൈസ്കൂൾ
| സെന്റ് ജോൺസ് എച്ച് എസ് എളനാട് | |
|---|---|
| വിലാസം | |
എളനാട് വെന്നൂർ പി.ഒ. , 680587 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 21 - 06 - 1976 |
| വിവരങ്ങൾ | |
| ഫോൺ | 04884 287186 |
| ഇമെയിൽ | stjohnshselanad1976@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24075 (സമേതം) |
| യുഡൈസ് കോഡ് | 32071300601 |
| വിക്കിഡാറ്റ | Q64088443 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | വടക്കാഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | ചേലക്കര |
| താലൂക്ക് | തലപ്പിള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | പഴയന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഴയന്നൂർപഞ്ചായത്ത് |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
| സ്കൂൾ തലം | 8 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 183 |
| പെൺകുട്ടികൾ | 91 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജിനോ ജോർജ്ജ് |
| പി.ടി.എ. പ്രസിഡണ്ട് | സുരേഷ് വൈ സി |
| എം.പി.ടി.എ. പ്രസിഡണ്ട് | നസീമ യു |
| അവസാനം തിരുത്തിയത് | |
| 02-02-2022 | 24075sw |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ പാലക്കാട് ജില്ലയുമായി അതിർത്തി പങ്കിടുന്ന എളനാട് താലൂക്കിൽ ആരണ്യത്താലും മലകളാലും സൗന്ദര്യാത്മകമായ പഴയന്നൂർ ഗ്രാമപഞ്ചായത്തിൽ എളനാട് ഭാഗത്ത് സ്‌ഥിതി ചെയ്യുന്ന മനോഹരമായ വിദ്യാലയമാണ് സെൻറ് ജോൺസ് എച്ച് എസ് എളനാട്..
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
വിദ്യാലയ പരിസരം വൃക്ഷലതാദികൾ കൊണ്ട് സമ്പന്നമാണ്.സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്, മുൾട്ടീമീഡിയ ക്ലാസ്റൂമുകൾ, സ്കൂൾ ലൈബ്രറി എന്നിവ കുട്ടികളുടെ പഠന പുരോഗതിക്കായി ഉപയോഗിക്കുന്നു.
മനോഹരമായ ഉദ്യാനവും പച്ചക്കറി തോട്ടവും സ്കൂളിനെ ആകർഷകമാക്കുന്നു .
മാലിന്യ വിമുക്തമായ സ്കൂൾ പരിസരവും വാഹനങ്ങളുടെ ആരവം ഇല്ലാത്ത ശാന്തസുന്ദരമായ അന്തരീക്ഷവും ഈ വിദ്യാലയത്തെ വ്യത്യസ്തമാക്കുന്നു.
സ്റ്റുഡന്റ് ഫ്രണ്ട്‌ലി ടോയ്‌ലെറ്റുകളും മികച്ച മാലിന്യ സംസ്കരണവും എടുത്ത് പറയത്തക്ക പ്രത്യേകതയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ക്ലബുകൾ
സയൻസ് ക്ലബ്
സോഷ്യൽ സയൻസ് ക്ലബ്
മാത്തമാറ്റിക്സ് ക്ലബ്
സ്പോർട്സ് ക്ലബ്
ഗാന്ധി ദർശൻ
ഇംഗ്ലീഷ് ക്ലബ്
വിദ്യാരംഗം കലാ സാഹിത്യവേദി
ആർട്സ് ക്ലബ്
ലഹരി വിരുദ്ധ ക്ലമ്പ്
മാനേജ്മെന്റ്
മലങ്കര കത്തോലിക്ക സഭയുടെ മുവാറ്റുപുഴ രൂപതയാണ് സ്കൂളിന്റെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത് .നിലവിൽ 9 വിദ്യാലയങ്ങളാണ് ഈ രൂപതയ്ക്ക് കീഴിൽ ഉള്ളത്.റവ.ഡോ.യൂഹാനോൻ മാർ തിയോഡഷ്യസ് സ്കൂളിന്റെ രക്ഷാധികാരിയായും റവ.ഫാ.വർഗീസ് പണ്ടാരംകുടിയിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.സ്കൂളിന്റെ ഹെഡ്മാസ്റ്റർ ആയി ജിനോ ജോർജ് സേവനം അനുഷ്ടിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1976 - 88 | സി.പി.നാരായണൻ കുട്ടി |
| 1988 - 02 | ടി. ഇന്ദിര ദേവി |
| 2002 - 06 | സി.ഐ.ശാന്ത |
| 2006 - 10 | ജി.ഗീതദേവി |
| 2010 - 12 | സി.എം.ജാനകി |
| 2012 - 19 | ജിമ്മി.എസ് എടക്കര |
| 2019 - | ജിനോ ജോർജ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പി എ ബാബു ( രാഷ്ട്രീയ പ്രവർത്തകൻ )
സജയൻ കെ വി ( എഴുത്തുകാരൻ )
ബാബു എം സി ( പോലീസ് ഉദ്യോഗസ്ഥൻ )
സാബു തോമസ് ( പഴയന്നൂർ എസ്.ഐ )
വഴികാട്ടി
| {{#multimaps:10.63716054693975, 76.4003929887188zoom=18}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
എളനാട്ടിൽ നിന്നും 1.5 km അകലെ ആണ് സ്കൂൾ