എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം
| സ്കൂൾ | സൗകര്യം | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം | |
|---|---|
| വിലാസം | |
മുക്കം മുക്കം പി.ഒ. , 673602 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1 - 6 - 1960 |
| വിവരങ്ങൾ | |
| ഫോൺ | 0495 2295688 |
| ഇമെയിൽ | mkhmmovhssmukkom@gmail.com |
| വെബ്സൈറ്റ് | https://mkhmmohs.blogspot.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47087 (സമേതം) |
| എച്ച് എസ് എസ് കോഡ് | 10188 |
| വി എച്ച് എസ് എസ് കോഡ് | 911022 |
| യുഡൈസ് കോഡ് | 32040600614 |
| വിക്കിഡാറ്റ | Q64553224 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | മുക്കം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | തിരുവമ്പാടി |
| താലൂക്ക് | കോഴിക്കോട് |
| ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുക്കം മുനിസിപ്പാലിറ്റി |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 1272 |
| ആകെ വിദ്യാർത്ഥികൾ | 1631 |
| അദ്ധ്യാപകർ | 68 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 238 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 121 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | മോനുദ്ധീൻ പി പി |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ബിനു എം |
| പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് സലീം എൻ കെ |
| പി.ടി.എ. പ്രസിഡണ്ട് | ഹബീബ് റഹ്മാൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | നുസ്രത് |
| അവസാനം തിരുത്തിയത് | |
| 29-01-2022 | Mkhmmo |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|

തിരുത്തുക
ചരിത്രം
മുക്കം മുസ്ലിം ഓർഫനേജ്നു കീഴിലുള്ള പെൺകുട്ടികൾക്ക് മാത്രമുള്ള ഒരു Aided വിദ്യാഭ്യാസ സ്ഥാപനമാണ് മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ മുസ്ലിം ഓർഫനേജ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മുക്കം.അനാഥ സംരക്ഷണത്തിന് രണ്ടു തവണ ദേശീയ അവാർഡ് ലഭിച്ച സ്ഥാപനമാണ് മുക്കം മുസ്ലിം ഓർഫനേജ്.ഓ1180ർഫനേജ് നു കീഴിൽ 1960 ൽ എൽപി വിഭാഗവും 1965 ൽ യുപി വിഭാഗവും 1966 ൽ ഹൈസ്കൂൾ ക്ലാസ്സുകളും പ്രവർത്തനമാരംഭിച്ചു. സ്കൂൾ ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കുമായി രണ്ടായി ഭാഗിച്ചു.ഇപ്പോൾ ഈ സ്ഥാപനത്തിൽ പെൺകുട്ടികൾ മാത്രമാണ് പഠിക്കുന്നത് .1994 ൽ വോക്കേഷണൽ ഹയർ സെക്കണ്ടറി നിലവിൽ വന്നു.ഇപ്പോൾ അഞ്ചാം ക്ലാസ്സ് മുതൽ വി എച്ച് എസി വരെയുള്ള 1180ക്ലാസ്സുകളാണ് നിലവിലുള്ളത്.യുപി വിഭാഗത്തിൽ 368 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ 623 കുട്ടികളും വി എച്ച് എസി വിഭാഗത്തിൽ 100 കുട്ടികളും ഉൾപ്പെടെ ആകെ 1091 കുട്ടികലാനുല്ലത് .ആകെ 55 ജീവനക്കാർ ജോലി ചെയ്യുന്നു.ഈ കഴിഞ്ഞ എസ്എസ് എൽസി പരീക്ഷയിൽ 100 % ഉവും വി എച്ച് എസി പരീക്ഷയിൽ 98 % ഉവും വിജയം ലഭിക്കുകയുണ്ടായി.എല്ലാ വിദ്യാർത്ഥികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാനുള്ള ശ്രമം അധ്യാപകരുടെ ഭാഗത്ത് നിന്നും മാനേജ് മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ട്. കൂടുതൽ വായിക്കുക

- .
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
{{#multimaps:11.34889,75.96997|zoom=30px}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47087
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മുക്കം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ