ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ
..................... ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് / ...................................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.......... .കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക (ഇത്തരം ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ പേജിൽ ചേർക്കുക)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ | |
---|---|
വിലാസം | |
ഇടമുളയ്ക്കൽ ഇടമുളയ്ക്കൽ , ഇടമുളയ്ക്കൽ പി.ഒ. , 691306 , കൊല്ലം ജില്ല | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഫോൺ | 0475 2270514 |
ഇമെയിൽ | jhsedml40049@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40049 (സമേതം) |
യുഡൈസ് കോഡ് | 32130100301 |
വിക്കിഡാറ്റ | Q105813700 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | അഞ്ചൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | പുനലൂർ |
താലൂക്ക് | പുനലൂർ |
ബ്ലോക്ക് പഞ്ചായത്ത് | അഞ്ചൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 137 |
പെൺകുട്ടികൾ | 138 |
അദ്ധ്യാപകർ | 10 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശാന്തകുമാർ .ആർ |
പി.ടി.എ. പ്രസിഡണ്ട് | ഷാജഹാൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈലജ ശശാങ്കൻ |
അവസാനം തിരുത്തിയത് | |
19-01-2022 | 40049 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ ഇടമുളക്കൽ സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്
ചരിത്രം
1976 -ലാണ് സ്കൂള് ആരംഭിച്ചത് അഞ്ചൽ-ആയൂർ റോഡിന്റെ വശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം മുമ്പ് ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലായിരുന്നു. ഇപ്പോൾ ഇത് സർക്കാർ ഏറ്റെടുത്തു. ആദ്യം യു.പി വിദ്യാലയമായി ആരംഭിക്കുകയും 1984ൽ ഹൈസ്കൂളായി ഉയർത്തുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ 33സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.5 മുതൽ 10 വരെ ക്ളാസ്സുകളാണ് ഇവിടെയുള്ള ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6ക്ലാസ് മുറികളും,യു. പി വിഭാഗത്തിൽ 1 കെട്ടിടത്തിൽ 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനുംയു. പി ക്കും സയൻസ് ലാബുകളുണ്ട്. 20കമ്പ്യൂട്ടറുകളടങ്ങിയ സുസ്സജ്ജമായ ഒരു കമ്പ്യൂട്ടർ ലാബുണ്ട്.13 ലാപ്‌ടോപ് ഉണ്ട്. ഹൈസ്കൂളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. മതിയായ കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.മികച്ച ഒരു ഗ്രന്ഥശേഖരവും ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- റെഡ് ക്റോസ്
- നല്ല പാOo
- ജില്ലാ മേള
- [ക്ലാസ് മാഗസിൻ.]
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- {{പയ൪വ൪ഗ കൃഷി]]
- പച്ചക്കറി കൃഷി
- ഓണാഘോഷം
- മററ് പ്ര൪ത്തനങ്ങൾ
- ലിററിൽ കൈററ്സ്
- ഹലോ ഇംഗ്ളിഷ്
മാനേജ്മെന്റ്
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് .കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ ഇടമുളക്കൽ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ജവഹർ എച്ച് എസ്സ് = മുൻ സാരഥികൾ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
മുൻ സാരഥികൾ
കെ കെ ബാലകൃഷ്ണപിള്ള - അദ്ധ്യാപക അവാർഡ് ജേതാവ്
രവിദാസൻ പിള്ള
മോഹൻകുമാർ
സുശീല
ജോർജ്
മുത്തുലക്ഷ്മി
ശശി ഇടുക്കി
ദീപ ബി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി ആയൂർ അഞ്ചൽ റോഡിൽ അഞ്ച് കി .മി ദൂരം യാത്ര ചെയ്താൽ സ്കൂളിൽ എത്തിച്ചേരാം
അഞ്ചൽ ആയൂർ റോഡിൽ രണ്ട് കി.മി ദൂരത്തിൽ സ്‌കൂൾ സ്ഥിതി ചെയ്യുന്നു
{{#multimaps: 8.92069,76.89475 | width=800px | zoom=16 }} 8.92069, 76.89475
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 40049
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ