ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

കേരളത്തിലെ ഹൈടെക് വിദ്യാലയങ്ങളിലെ ഐ. ടി. കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്.ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് [1]പദ്ധതി പ്രവർത്തനങ്ങളുടെ ചുമതല ഗായത്രിദേവി ബി, മഞ്ജുഷ റ്റി എന്നിവർ നിർവഹിക്കുന്നു. വിവിധ പരിശീലനങ്ങൾ, വിദഗ്ദ്ധരുടെ ക്ലാസ്സുകൾ, ക്യാമ്പുകൾ തുടങ്ങിയവ സമയബന്ധിതമായി നടത്തിവരുന്നു. ആനിമേഷൻ, പ്രോഗ്രാമിങ്, മലയാളം കമ്പ്യൂട്ടിങ്, ഗ്രാഫിക് ഡിസൈനിങ്, മൊബൈൽ ആപ്പ് നിർമാണം, ഹാർഡ് വെയർ പരിശീലനം, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, വെബ് ടീവി തുടങ്ങിയവയിൽ പ്രത്യേകം പരിശീലനം നൽകുന്നു. 2020-22 ബാച്ചിൽ 39 കുട്ടികളും 2020-23 ബാച്ചിൽ 40 കുട്ടികളും അംഗങ്ങളായി തുടരുന്നു.

'40049' - ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 40049
യൂണിറ്റ് നമ്പർ LK/2018/40049
അധ്യയനവർഷം 2023-2026
അംഗങ്ങളുടെ എണ്ണം 30
വിദ്യാഭ്യാസ ജില്ല പുനലൂർ അഞ്ചൽ
റവന്യൂ ജില്ല കൊല്ലം
ഉപജില്ല അഞ്ചൽ
ലീഡർ കാർത്തിക് ലാൽ
ഡെപ്യൂട്ടി ലീഡർ ശ്രേയ ഷാജി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ഗായത്രിദേവി ബി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 മഞ്ജുഷ റ്റി
09/ 04/ 2024 ന് Jbbyju
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ഡിജിറ്റൽ മാഗസിൻ 2019 ഡിജിറ്റൽ മാഗസിൻ 2020