എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ | |
---|---|
വിലാസം | |
ചിതറ. പരുത്തി മഠത്തറ പി.ഒ. , 691541 , കൊല്ലം ജില്ല | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഫോൺ | 0474 2442410 |
ഇമെയിൽ | snhssparuthi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40034 (സമേതം) |
യുഡൈസ് കോഡ് | 32130200206 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ചിതറ |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 279 |
പെൺകുട്ടികൾ | 181 |
ആകെ വിദ്യാർത്ഥികൾ | 1000 |
അദ്ധ്യാപകർ | 45 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിന്ദു ബാലകൃഷ്ണൻ |
പ്രധാന അദ്ധ്യാപിക | മായ.ജെ |
പി.ടി.എ. പ്രസിഡണ്ട് | സാംബശിവൻ |
അവസാനം തിരുത്തിയത് | |
31-01-2022 | Snhssparuthi |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ നാരായണാ ഹയർ സെക്കൻഡറി സ്കൂൾ. പരുത്തി സ്കൂൾ എന്ന പേരിലാണ് ഈ സ്കൂൾ പൊതുവെ അറിയപ്പെടുന്നത്. ഈ പ്രദേശത്തെ ശ്രീനാരായണീയർ 1959--ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും തെക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ ചിതറ പഞ്ചായത്തിൽ സ്ഥിതി ഛെയ്യുന്ന ഈ സ്കൂൾ പുനലൂർ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഏകദേശം മൂന്ന് ഏക്കർ വിസ് തൃതിയാലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . കൊല്ലം ജില്ലയിലെ മടത്തറ എന്ന സ്ഥലത്ത് നിന്നും മൂന്ന് കിലോ മീറ്റർ അകലെ പരുത്തി എന്ന ഉൾ ഗ്രാമത്തിലാണ് ഈ സ്കൾ സ്ഥിതി ചെയ്യുന്നത്. എസ്സ്. എൻ. ഡി. പി കോർപ്പറേറ്റ് മാനേജ് മെന്റ് സ്ഥാപനമായ ഈ സ്കൂളിൽ എച്ച്. എസ്സ് , എച്ച്. എസ്സ്. എസ്സ് ക്ളാസ്സുകൾ ഉൾ ക്കൊള്ളുന്നു. ഏകദേശം 708 വിദ്യർത്ഥികൾ ഹൈ സ്കൂൾ വിഭാഗത്തിലും 500 വിദ്യാർത്ഥികൾ ഹയർ സെക്കന്ററി വിഭാഗത്തിലും പഠിക്കുന്നുണ്ട്. എച്ച്. എസ്സ് വിഭാഗത്തിൽ 387 ആൺ കുട്ടികളും 321 പെൺകുട്ടികളുമാണുള്ളത്. ശ്രീമതി വത്സലാ കുമാരി ടീച്ചർ പ്രധാനഅദ്ധ്യാപികയായ ഈ സ്കൂളിൽ 29 ആദ്ധ്യാപകരും 5 അനദ്ധ്യാപകരും ഉണ്ട്. ചുറ്റു മതിലോട് കൂടിയ ഈ സ്കൂളിൽ വിശാലമായ ഒരു ഗ്രൗണ്ടും എച്ച്. എസ്സ് , എച്ച്. എസ്സ്. എസ്സ് വിഭാഗങ്ങളിലായി ആറ് കെട്ടിടങ്ങളും ഉണ്ട്. ഇതിൽ അഞ്ചെണ്ണം ഹൈസ്കൂൾ ഹൈസ്ക്കൂൾ വിഭാഗത്തിനാണ്. പ്രധാന കെട്ടിടങ്ങളുടെ മദ്യഭാഗത്തായി സ്റ്റേജ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
സാരഥികൾ
-
headmistress
ഹയർസെക്കന്ററി വിഭാഗം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയർ റെഡ് ക്രോസ്സ്
- N.S.S
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
നേർകാഴ്ച
മാനേജ്മെന്റ്
എസ്സ്. എൻ. ഡി. പി യോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 20 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.ശ്രീ. വെള്ളാപ്പള്ളി നടേശൻ ജനറൽ മാനേജരായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് മായ ജെ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾബിന്ദുബാലകൃഷ്ണൻ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. വട്ടലിൽ രാമൻകുട്ടി ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സുധാകരൻ
മറ്റ് പൂർവവിദ്യാർത്ഥികൾ
- നജാം.മടത്തറ,9447322801 40501sitcnaj (സംവാദം) 18:46, 23 നവംബർ 2016 (IST)
- മഹേഷ്-9207070009
ഡിജിറ്റൽ മാഗസിൻ
വഴികാട്ടി
- പാരിപ്പള്ളി - മടത്തറ റൂട്ടിൽ കടയ്ക്കൽ കഴിഞ്ഞ് 12 കിലോമീറ്റർ കഴിയുമ്പോൾ തുമ്പമൺതൊടി എന്ന ജംഗ്ഷനിൽ ബസ്സ് ഇറങ്ങുക.ഇവിടെ നിന്നും അര കിലോമീറ്റർ വലതു വശത്തേക്ക്
നടന്നാൽ എസ്സ്. എൻ. എച്ച്. എസ്സ് സ്കൂളിൽ എത്തിച്ചേരാം. - മടത്തറ ജംഗ്ഷൻ സ്കൂളിന് അരകിലോമീറ്റർ അടുത്താണ്.
{{#multimaps:8.81153,77.00448 |zoom=8}}