എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട് | |
---|---|
വിലാസം | |
മൂർക്കനാട് SSHSS MOORKANAD , ഊർങ്ങാട്ടിരി പി.ഒ. , 673639 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 0483 2844182 |
ഇമെയിൽ | subulussalamhss@gmail.com |
വെബ്‍സൈറ്റ് | sshssonline.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48086 (സമേതം) |
യുഡൈസ് കോഡ് | 32050100314 |
വിക്കിഡാറ്റ | Q64566094 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ഊർങ്ങാട്ടിരി, |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 703 |
പെൺകുട്ടികൾ | 681 |
അദ്ധ്യാപകർ | 53 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അഹമ്മദ് സവാദ് എം |
പ്രധാന അദ്ധ്യാപകൻ | ജോസ് അബ്രഹാം |
പി.ടി.എ. പ്രസിഡണ്ട് | സെെദലവി |
എം.പി.ടി.എ. പ്രസിഡണ്ട് | ആമിന എം |
അവസാനം തിരുത്തിയത് | |
14-01-2022 | 48086 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറമം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് സബ്‍ജില്ലയിലെ മുർക്കനാട് സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് സുബുലുസ്സലാം ഹയർ സെക്കണ്ടറി സ്‍കൂൾ.
ചരിത്രം
അരീക്കോടിൻറെയും സമീപപ്രദേശത്തിൻറെയും വിദ്യാഭ്യാസ ചരിത്രത്തിൽ നിർണ്ണായകമായ പങ്കുവഹിച്ച ഒരു സ്ഥാപനമാണ് ചാലിയാർ തീരത്തുള്ള മൂർക്കനാട് സുബുലുസ്സലാം ഹയർസെക്കണ്ടറി സ്കൂൾ. 1976-ൽ 11 അദ്ധ്യാപകരും 141 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇപ്പോൾ 3000-ൽ അധികം വിദ്യാർത്ഥികളും 100-ൽപരം അധ്യാപകരും ഉണ്ട്.
ഊർങ്ങാട്ടിരി പഞ്ചായത്തിലെ വിദ്യാഭ്യാസ പുരോഗതിയിൽ പ്രഥമഗണനീയമായ സ്ഥാനം വഹിച്ച സ്ഥാപനമാണ് സുബുലുസ്സലാം ഹയർ സെക്കൻഡറി സ്കൂൾ സ്കൂൾ . ഊർങ്ങാട്ടീരിയിൽ ഒരു ഹൈസ്കൂൾ ആരംഭിക്കാമെന്ന ജനാഭിലാഷം വിശാലഹൃദയനായ അഹമ്മദ്കുട്ടി ഹാജി നടപ്പിലാക്കാൻ തയ്യാറാവുകയും 1976 വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജനാബ് ചാക്കീരി അഹമ്മദ് കുട്ടി ഹാജി ഈ വിദ്യാലയത്തിന് തറക്കിലിട്ടുകയും ചെയ്തു.തുടക്കത്തിൽ 4 ഡിവിഷനുകളും എത്ര അധ്യാപകരും 341 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ച അങ്ങാടിയിൽ ഒരു ഹൈസ്കൂൾ ആരംഭിക്കാമെന്ന ജനാഭിലാഷം വിശാലഹൃദയനായ അഹമ്മദ്കുട്ടി ഹാജി നടപ്പിലാക്കാൻ തയ്യാറാവുകയും 1976 വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജനാബ് ചാക്കീരി അഹമ്മദ് കുട്ടി ഈ വിദ്യാലയത്തിന് തർക്കിക്കുകയും ചെയ്യുന്നു തുടക്കത്തിൽ 4 ഡിവിഷനുകളും 8 അധ്യാപകരും 341 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ഇന്ന് വളർന്ന് 40 ഡിവിഷനുകളും 60 ജീവനക്കാരും 1500 ലധികം കുട്ടികളുള്ള സ്ഥാപനമായി മാറി .
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങൾക്കായി വിശാലമായ ക്യാംപസും സൌകര്യപ്രദമായ ക്ലാസ്സ് മുറികളും കംപ്യൂട്ടർ ലാബുകളും സജ്ജീകരിച്ചിരിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന് മാത്രമായി 3 കംപ്യൂട്ചർ ലാബുകളും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് കണക്ഷനും ഉണ്ട്. സുസജ്ജമായ സയൻസ് ലാബും ലൈബ്രറിയും ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക രംഗങ്ങളിൽ ശ്രദ്ധേയമായ നേട്ചങ്ങൾ കൈവരിക്കാൻ ഈ സ്ഥപനത്തിന് എക്കാലവും സാധിച്ചിട്ടുണ്ട്.
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ജെ. ആർ. സി.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
ശ്രീ അഹമ്മദ് കുട്ടിഹാജിയുടെ ദീർഘവീക്ഷണത്തിൻറെയും സാമൂഹ്യബോധത്തിൻറെയും നിദർശനമായി ആരംഭിച്ച ഈ സ്ഥാപനത്തിൻറെ ഇപ്പോഴത്തെ മാനേജർ ഈ സ്കൂളിലെ തന്നെ മുൻ ഹെഡ് മാസ്റ്റർ ശ്രീ മുഹമ്മദ് ബഷീർ മാസ്റ്റർ ആണ്.
ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ ശ്രീ ലിജിൻ ജി.എസ്., പ്രിൻസിപ്പാൾ ശ്രീ അഹമ്മദ് സവാദ് എന്നിവർ ഈ സ്ഥാപനത്തെ മികവിൻറെ പാതയിൽ നയിച്തുകൊണ്ടിരിക്കുന്നു.
മുൻ സാരഥികൾ
യശഃശ്ശരീരനായ കൊല്ലത്തൊടി അഹമ്മദ് കുട്ടി ഹാജിയാണ് ഈ സ്കൂളിൻറെ ആദ്യത്തെ മാനേജർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ. മുഹമ്മദ് ബഷീർ, ശ്രീ. പി.സി. കോശി, ശ്രീ. അബ്ദുൾ കരീം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ സ്കൂളിൻറെ ഉന്നമനത്തിന് സമൂഹത്തിൻറെ നാനാതുറകളിൽ പ്രവർത്തിക്കുന്ന പൂർവ്വ വിദ്യാർത്ഥികൾ ഗണ്യമായ പിന്തുണ നൽകുന്നു.
വഴികാട്ടി
{{#multimaps: 11.04848, 76.071535 | width=800px | zoom=16 }} 11.241526, 76.058744 </googlemap>
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48086
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ