ജി യു പി എസ് വെള്ളംകുളങ്ങര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ പ്രകൃതിസൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ വീയപുരം പഞ്ചായത്തിലെ,വള്ളംകളിക്കും ചുണ്ടൻവള്ളങ്ങൾക്കും പേരുകേട്ട വെള്ളംകുളങ്ങര എന്ന മനോഹരമായ ഗ്രാമത്തിൽ, വെള്ളംകുളങ്ങര ദേവീ ക്ഷേത്രത്തിനു തൊട്ടടുത്തായി സ്ഥിതി ചെയുന്ന ഗവണ്മെന്റ് അപ്പർപ്രൈമറി സ്കൂളാണിത്.
| ജി യു പി എസ് വെള്ളംകുളങ്ങര | |
|---|---|
| വിലാസം | |
വെളളംകുളങ്ങര,വീയപുരം ഹരിപ്പാട് പി.ഒ. , 690514 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1964 |
| വിവരങ്ങൾ | |
| ഫോൺ | 0479 2410005 |
| ഇമെയിൽ | 35436haripad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35436 (സമേതം) |
| യുഡൈസ് കോഡ് | 32110500804 |
| വിക്കിഡാറ്റ | Q87478465 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ഹരിപ്പാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | കുട്ടനാട് |
| താലൂക്ക് | കാർത്തികപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 42 |
| പെൺകുട്ടികൾ | 51 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്രീലത.ബി |
| പി.ടി.എ. പ്രസിഡണ്ട് | ഗിരീഷ്.ആർ |
| എം.പി.ടി.എ. പ്രസിഡണ്ട് | രജനി |
| അവസാനം തിരുത്തിയത് | |
| 14-01-2022 | 35436guv |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
57-ലേറെ വർഷത്തെ പാരമ്പര്യമുള്ള സ്കൂളാണിത്.നയ്യൂർ പ്രഭാകരപണിക്കർ എന്ന വ്യക്തിയാണ് സ്കൂളിനാവശ്യമായ ഒരേക്കറോളം സ്ഥലം സൗജന്യമായി നൽകിയത്. 1964 ൽ എൽ.പി സ്കൂളായിട്ടാണ് പ്രവർത്തനം ആരംഭിച്ചത് പിന്നീട് 1984-ൽ വെള്ളംകുളങ്ങര നിവാസികളുടെയും അന്നത്തെ കുട്ടനാട് എംഎൽഎ കെ.സി.ജോസഫിന്റെയും ശ്രമഫലമായി ഇത് അപ്പർപ്രൈമറി സ്കൂളാക്കി ഉയർത്തി.എൽ.കെ.ജി മുതൽ ഏഴാം ക്ലാസ്സു വരെ ഇംഗ്ലീഷ്,മലയാളം മീഡിയം ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
- പരിസ്ഥിതി സൗഹൃദവും, ശാന്തവുമായ പഠനാന്തരീക്ഷം
- മികച്ച അധ്യയനം
- കലാ-കായിക പരിശീലനം
- ശുദ്ധമായ കുടിവെള്ളം
- ആധുനിക പാചകപ്പുര
- വൃത്തിയുള്ള ശൗചാലയങ്ങൾ, കൈകഴുകൽ സ്ഥലങ്ങൾ
- ആകർഷകമായ കിഡ്സ് പാർക്ക്
- മനോഹരമായ പൂന്തോട്ടം
- ശാസ്ത്ര വിസ്മയ പാർക്ക്
- ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ ഐ.സി.ടി. പഠന ലാബ്
- മികച്ച സ്കൂൾ ലൈബ്രറിയും, ക്ലാസ് ലൈബ്രറികളും
- വിശാലമായ കളിസ്ഥലം
- ജൈവ പച്ചക്കറിത്തോട്ടം
- ആധുനിക രീതിയിലുള്ള കൂടുതൽ വായിക്കുക....
പാഠ്യേതര പ്രവർത്തനങ്ങൾ
നേട്ടങ്ങൾ
2019-20
1. ആലപ്പുഴ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം കഥാപ്രസംഗം (യു.പി വിഭാഗം)
**ഒന്നാം സ്ഥാനം സ്ഥാനം -പാർവതി.എസ് **(VII)
പിന്നണി
1.വിനായക്.വി (ഹാർമോണിയം) (VI) 2.രുദ്രാക്ഷ് കുമാർ (തബല) (VII) 3.ആകാശ്.എ (ഗഞ്ചിറ) (VI) 4.അനശ്വര സുനിൽ (സിംബൽ) (VII)
2. മാതൃഭൂമി സീഡ് ഹരിത ജ്യോതി പുരസ്‌കാരം :- 2019-20
2016-17
ഹരിപ്പാട് സബ്-ജില്ലാ തല കായികമേള: 3-സ്ഥാനം
[യു.പി വിഭാഗം, ഓവറോൾ]
ഹരിപ്പാട് സബ്-ജില്ലാ തല കലോത്സവം: തിരുവാതിര : 3-സ്ഥാനം & A ഗ്രേഡ് [യു.പി വിഭാഗം] സംഘ നൃത്തം : 3-സ്ഥാനം & A ഗ്രേഡ് [എൽ.പി വിഭാഗം]
2015-16
'ഇംഗ്ലീഷ് ഡ്രാമ ഫെസ്റ്റ് :1-സ്ഥാനം
[വീയപുരം&ചെറുതന സംയുക്ത പഞ്ചായത്ത് തലം,യു.പി വിഭാഗം]
സംഘാടനം-ബി.ആർ.സി,ഹരിപ്പാട്
2014-15
'ബാല ശാസ്ത്ര കോൺഗ്രസ്:
പ്രബന്ധാവതരണം :1-സ്ഥാനം[വീയപുരം പഞ്ചായത്ത് തലം,യു.പി വിഭാഗം]
സംഘാടനം-ബി.ആർ.സി,ഹരിപ്പാട്
ചിത്രശാല
മുൻ സാരഥികൾ
'സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ.വേലായുധൻ നായർ
- ശ്രീമതി. രുക്മിണിപ്പിള്ള
- ശ്രീ.എ.കെ ഉണ്ണിക്കൃഷ്ണൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ഹരിപ്പാട് ബസ് സ്റ്റാന്റിൽനിന്നും ഹൈവേയിലൂടെ മാധവാ ജംഗ്ഷനിലെത്തി, വലത്തോട്ട് തിരിഞ്ഞ്, കാരിച്ചാൽ - വീയപുരം -എടത്വ റൂട്ടിൽ 3.5 കിലോമീറ്റർ യാത്ര ചെയ്‍ത് തൃപ്പക്കുടം റെയിൽവേക്രോസ്സ് കഴിഞ്ഞ് മുല്ലോത്ത് ജംഗ്ഷനിൽ നിന്നും വലത്തോട്ടുളള റോഡിലൂടെ പോയാൽ വെളളംകുളങ്ങര ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന സ്കൂളിലെത്തിച്ചേരാം.
- ഹരിപ്പാട് ബസ് സ്റ്റാന്റിൽനിന്നും സ്‍കൂളിലേക്കുളള ദൂരം - 4 കിലോമീറ്റർ
{{#multimaps:9.29938622570568, 76.46019223969098|zoom=20}}