സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മടായി ഉപജില്ലയിൽ ചെറുതാഴം പഞ്ചായത്തിൽ ശ്രീസ്ഥയിൽ പ്രവർത്തിക്കുന്ന സ്കൂളാണ് ചെറുതാഴം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ


ജി എച്ച് എസ് ചെറുതാഴം
വിലാസം
നെരുവമ്പ്രം

പഴയങ്ങാടി പി.ഒ.
,
670303
,
കണ്ണൂർ ജില്ല
സ്ഥാപിതം23 - 9 - 1983
വിവരങ്ങൾ
ഫോൺ0497 2871789
ഇമെയിൽthsneruvambram@gmail.com
കോഡുകൾ
സ്കൂൾ കോഡ്13502 (സമേതം)
യുഡൈസ് കോഡ്32021400812
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംടെക്നിക്കൽ
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ187
പെൺകുട്ടികൾ1
ആകെ വിദ്യാർത്ഥികൾ188
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്കിരൺകുമാർ കെ വി
എം.പി.ടി.എ. പ്രസിഡണ്ട്രീതി പി
അവസാനം തിരുത്തിയത്
15-01-2022MT 1145
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1913 ലാണ് ചെറുതാഴം ഹൈസ്കൂൾ നിലവിൽ വന്നത് കൂടുതൽ അറിയുക

ഭൗതികസൗകര്യങ്ങൾ

5.6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. യാത്രാസൌകര്യത്തിനായി രണ്ട് ബസ്സൂകളൂണ്ട്. വീശാലമായ ഔട്ട്ഡോറ് ഓഡിറ്റോറിയം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

പേര് കാലയളവ്
രാജേഷ് എൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എൻ. വി .പി. ഉണിത്തിരി

‍ഡോ.ദിനേശ് ബാബു എം പി ഷിബു സുരേഷ് ബാബു sreestha ടി വി രാജേഷ് എൻ ഐ വിഷ്ണു നമ്പൂതിരി എം ദിവാകരൻ എ.എസ്സ്.പ്രശാന്തകൃഷ്ണ‍ൻ എൻ ഐ.നാരായണൻ

വഴികാട്ടി

{{#multimaps: 12.05962424451569, 75.28029996525368 |    width=600px | zoom=15 }}

<googlemap version="0.9" lat="12.087164" lon="75.262527" zoom="13" selector="no" controls="none"> </Google

"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_ചെറുതാഴം&oldid=1304213" എന്ന താളിൽനിന്ന് ശേഖരിച്ചത്