ജി എച്ച് എസ് ചെറുതാഴം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മടായി ഉപജില്ലയിൽ ചെറുതാഴം പഞ്ചായത്തിൽ ശ്രീസ്ഥയിൽ പ്രവർത്തിക്കുന്ന സ്കൂളാണ് ചെറുതാഴം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ
ജി എച്ച് എസ് ചെറുതാഴം | |
---|---|
വിലാസം | |
ശ്രീസ്ഥ ശ്രീസ്ഥ പി.ഒ. , 670303 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 01 - 1913 |
വിവരങ്ങൾ | |
ഫോൺ | 0497 2802100 |
ഇമെയിൽ | govthsscheruthazham@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13035 (സമേതം) |
എച്ച് എസ് എസ് കോഡ് | 13100 |
യുഡൈസ് കോഡ് | 32021400101 |
വിക്കിഡാറ്റ | Q64460674 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 08 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ഹയർ സെക്കന്ററി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 10 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 303 |
പെൺകുട്ടികൾ | 245 |
ആകെ വിദ്യാർത്ഥികൾ | 581 |
അദ്ധ്യാപകർ | 23 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 257 |
പെൺകുട്ടികൾ | 111 |
ആകെ വിദ്യാർത്ഥികൾ | 368 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാജേഷ് എൻ |
പ്രധാന അദ്ധ്യാപിക | വസന്ത എസ് |
പി.ടി.എ. പ്രസിഡണ്ട് | അഡ്വ കെ പ്രമോദ് |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ എം വി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1913 ലാണ് ചെറുതാഴം ഹൈസ്കൂൾ നിലവിൽ വന്നത് കൂടുതൽ അറിയുക
ഭൗതികസൗകര്യങ്ങൾ
5.6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. യാത്രാസൌകര്യത്തിനായി രണ്ട് ബസ്സൂകളൂണ്ട്. വീശാലമായ ഔട്ട്ഡോറ് ഓഡിറ്റോറിയം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
പേര് | കാലയളവ് |
---|---|
രാജേഷ് എൻ | |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എൻ. വി .പി. ഉണിത്തിരി
ഡോ.ദിനേശ് ബാബു എം പി ഷിബു സുരേഷ് ബാബു sreestha ടി വി രാജേഷ് എൻ ഐ വിഷ്ണു നമ്പൂതിരി എം ദിവാകരൻ എ.എസ്സ്.പ്രശാന്തകൃഷ്ണൻ എൻ ഐ.നാരായണൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ