സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം | |
---|---|
വിലാസം | |
മണപ്പുറം മണപ്പുറം , മണപ്പുറം പി.ഒ. , 688526 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1932 |
വിവരങ്ങൾ | |
ഫോൺ | 0478 2532159 |
ഇമെയിൽ | 34035alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34035 (സമേതം) |
യുഡൈസ് കോഡ് | 32111001107 |
വിക്കിഡാറ്റ | Q87477575 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | തൈകാട്ടുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 528 |
പെൺകുട്ടികൾ | 460 |
ആകെ വിദ്യാർത്ഥികൾ | 988 |
അദ്ധ്യാപകർ | 32 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 988 |
അദ്ധ്യാപകർ | 32 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 988 |
അദ്ധ്യാപകർ | 32 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എലിസബത്ത് പോൾ |
പി.ടി.എ. പ്രസിഡണ്ട് | ഷിബു കെ പി |
എം.പി.ടി.എ. പ്രസിഡണ്ട് | അനിത സന്തോഷ് |
അവസാനം തിരുത്തിയത് | |
06-01-2022 | 34035HM |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മണപ്പുറം എന്ന കൊച്ചുഗ്രാമത്തെ മലയാളക്കരയുടെ നെറുകയിൽ പ്രതിഷ്ഠിച്ചു കൊണ്ട് സെന്റ്. തെരേസാസ് ഹൈസ്കൂൾ 82 വർഷത്തെ ചരിത്രം പിന്നിട്ട് കഴിഞ്ഞു. ഭാരതത്തിലെ വിദ്യാഭ്യാസ രംഗത്ത് വിലയേറിയ സംഭാവനകൾ നൽകി കൊണ്ടിരിക്കുന്ന സി.എം.ഐ സഭയുടെ രാജഗിരി പ്രവിശ്യയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പാഠ്യ-പാഠ്യേതര മേഖലകളിൽ തിളക്കമാർന്ന നേട്ടങ്ങളുമയി യാത്ര തുടരുന്നു
മാനേജ്മെന്റ്
CMI സഭയുടെ രാജഗിരി പ്രവിശ്യയുടെ എസ്.എച്ച് .കോർപറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണ് മണപ്പുറം സെന്റ്.തെരേസാസ് ഹൈസ്കൂൾ. അറിവുകളും മൂല്യങ്ങളും വിദ്യാർത്ഥികളിലേക്കും ജനങ്ങളിലേക്കും എത്തിച്ച് ഉത്തമ ഭാരതീയരും ലോക നന്മയ്ക്ക് ഉതകുന്ന ഒരു തലമുറയായും അവരെ വാർത്തെടുക്കുക എന്നതാണ് സി.എം.ഐ മാനേജ്മെൻറ് ലക്ഷ്യം വയ്ക്കുന്നത് വിദ്യാഭ്യാസ രംഗത്ത് പുതിയ കാല് വയ്പുകൾ നടത്തുവാൻ മാനേജ്മെന്റ് എന്നും ശ്രമിക്കുന്നു. കുട്ടികളുടെ മാനസികവും തൊഴിൽ പരവുമായ വളർച്ചയ്ക്ക് ഉതകുന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു. കുട്ടികളും അദ്ധ്യാപകരും പ്രകൃതി സ്നേഹികളായിരിക്കുക എന്നതും മാനേജ്മെന്റിന്റെ ലക്ഷ്യമാണ് . ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലുടെ നല്ല ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മാനേജ്മെന്റ് ഈ സ്കൂൾ മണപ്പുറം ഗ്രാമത്തിന് സമ്മാനിച്ചിരിക്കുന്നത്.രാജഗിരി എസ് എച്ച് കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണ് മണപ്പുറം സെന്റ്. തെരേസാസ് ഹൈ സ്കൂൾ.റവ.ഫാ.സാജു മാടവനക്കാട് സി.എം.ഐ കോർപറേറ്റ് മാനേജരായും റവ.ഫാ.വർഗീസ് മാണിക്കനാം പറമ്പിൽ സി.എം.ഐ സ്കൂൾ മാനേജരായും സേവനമനുഷ്ഠിക്കുന്നു. സ്കൂളിന്റേയും കുട്ടികളുടേയും ഉന്നമനത്തിനും പുരോഗതിയ്ക്കും വേണ്ടി മാനേജ്മെന്റ് സജീവമായി പ്രവർത്തിക്കുന്നു.
-
കോർപ്പറേറ്റ് മനേജർ-റവ.ഫാ.സാജു മാടവനക്കാട് സി.എം.ഐ
-
സ്കൂൾ മാനേജർ-റവ.ഫാ.വർഗീസ് മാണിക്കനാം പറമ്പിൽ സി.എം.ഐ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പേര് | വർഷം |
---|---|
ശ്രീ.എ.വി.ജോസഫ് | 1991-93 |
ശ്രീ.വി.ജെ ജോർജ് | 1993-96 |
ശ്രീ.കെ.വി.രാജു | 1996-2000 |
ശ്രീ.കുഞ്ഞച്ചൻ റ്റി .തോമസ് | 2000-2004 |
ശ്രീ .വി .എം.ജോസഫ് | 2004-05 |
ശ്രീ.കെ.എസ്.സേവ്യർ | 2005-07 |
ശ്രീമതി. ത്രേസ്യമ്മ സിറിയക്ക് | 2007-15 |
ശ്രീമതി വിമല ഐസക് | 2015-17 |
ശ്രീമതി വൽസമ്മ ജോസഫ് | 2017 ഏപ്രിൽ - മെയ് |
പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികൾ
സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രഗത്ഭരായ അനേകം പൂർവ്വ വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്.
1.മാണ്ഡ്യരൂപത അധ്യക്ഷൻ റവ.ഡോ.ആന്റണി കരിയിൽ സി.എം.ഐ
2.പ്രസിദ്ധ സിനിമാ സംവിധായകൻ അരൂക്കുറ്റി ബിജു
3.കോളിളക്കം സൃഷ്ടിച്ച ഏതാനം വാർത്തകൾ പൊതുജന ശ്രദ്ധയിൽ കൊണ്ടു വന്ന ശ്രീ.ജോസി കരോണ്ടുകടവിൽ
4.കേരളത്തിലെ ആദ്യത്തെ എം.ബി.എ ബിരുദധാരിയും വ്യവസായ പ്രമുഖനുമായിരുന്ന പരേതനായ ശ്രീ.മാത്യു ജോസഫ് വാരിയം പറമ്പിൽ
5.സിനി- മിമിക്രി ആർട്ടിസ്റ്റ് - ആദർശ് ബാബു
നേർക്കാഴ്ച
-
Anakha Manoj
-
Anandakrishnan C A
-
Lakshmi Vinayan
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.782546,76.3605813|zoom=13}}
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34035
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ