ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട് | |
|---|---|
| വിലാസം | |
തൊളിക്കോട് പി.ഒ. , 695541 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 03 - 09 - 1974 |
| വിവരങ്ങൾ | |
| ഫോൺ | 0472 2879595 |
| ഇമെയിൽ | ghsstholicode@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42061 (സമേതം) |
| യുഡൈസ് കോഡ് | 32140800208 |
| വിക്കിഡാറ്റ | Q64036829 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | പാലോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | അരുവിക്കര |
| താലൂക്ക് | നെടുമങ്ങാട് |
| ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | തൊളിക്കോട് പഞ്ചായത്ത് |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 278 |
| പെൺകുട്ടികൾ | 230 |
| അദ്ധ്യാപകർ | 51 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 137 |
| പെൺകുട്ടികൾ | 224 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഗംഗ ആർ. റ്റി |
| വൈസ് പ്രിൻസിപ്പൽ | സലീലാബീവി എ |
| പി.ടി.എ. പ്രസിഡണ്ട് | പാണയം നിസാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | അനീസത്ത് |
| അവസാനം തിരുത്തിയത് | |
| 11-01-2022 | 42061 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജി.എച്ച്.എസ്.എസ്.തൊളിക്കോട്
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്. നെടുമങ്ങാടിനും വിതുരയ്ക്കും ഇടയിൽ തൊളിക്കോട് എന്ന ഗ്രാമ പ്രദേശത്താണ് സ്കുൾ സ്ഥിതിചെയ്യുന്നത്. നെടുമങ്ങാട് താലുക്കിൽ വെള്ളനാട് ബ്ലോക്കിലായാണ് സ്കുൾ സ്ഥിതിചെയ്യുന്നത്. 5ാം ക്ളാസ് മുതൽ 12ാം ക്ളാസ് വരെയുണ്ട്. മലയാളം, ഇംഗ്ലീഷ് മീഡിയങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ചരിത്രം
1974 സെപ്റ്റംബർ മാസം 3 നു സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം 8-9-1974 ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദുകുട്ടി നിർ വഹിച്ചു.ആദ്യ ഹെഡ് മാസ്ററർ ശ്രീ .ത്രിവിക്രമൻ നായർ ആയിരുന്നു.1998 ൽ ഹയർ സെക്കന്ററി അനുവദിച്ചു.5,6,7ക്ലാസുകളില് 2 ഡിവിഷൻ വീതവും 8,9,10ക്ലാസുകളില്3ഡിവിഷൻ വീതവും ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 23ക്ലാസ്മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. 6കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാർട്ട് ക്ലാസ് റൂമുകളുണ്ട്.ഹയർ സെക്കന്ററിക്കായി ജി.കാർത്തികേയൻ എം.എൽ.എ യുടെ ഫണ്ടിൽ നിന്ന്നിർമാണം തുടങ്ങിയ കെട്ടിടത്തിന്റെ പണിപൂർത്തിയായി.2016-17 അധ്യയന വർഷത്തിൽ സ്കൂളിന് പുതിയ ഒരു ആഡിറ്റോറിയം ലഭിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
*
**ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട് /സയൻസ് ക്ലബ്
.
**ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട് /ഐ.റ്റി ക്ലബ്ബ്
ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
അസ്മ ബീവി(2016- ) ഗീത എൻ.ആർ(2011-16)| കെ. ശാന്തകൂമാരി (2009-2010) | ഷീലാ റാണി (2008-2009) |
| ആദബിയകുുഞ്ഞു | (വിവരം ലഭ്യമല്ല) |
| 1923 - 29 | മാണിക്യം പിള്ള |
| 1929 - 41 | കെ.പി. വറീദ്
|
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരത്ത് നിന്ന് പൊൻമുടി റൂട്ടിൽ വിതുരയ്ക്കും നെടുമങ്ങാടിനും ഇടയ്ക്കായി സ്കൂൾ സ്ഥിതിചെയ്യുന്നു.
{{#multimaps:8.64686,77.05239|zoom=8}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42061
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാലോട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ